Sunday, April 7, 2024

Cheerangal George varghese & Family

LA FAMILIA

         1979 ൽ മാലിപ്പാറയിൽ നിന്നു കോട്ടപ്പടിയിൽ വന്നു താമസമാക്കിയ വർഗീസ് - മേരി ദമ്പതികളുടെ നാലാമത്തെ മകനാണ് ജോർജ്. ജോർജ് , വണ്ടർല ( Kochi ) യിൽ,  മാനേജറായി ജോലി ചെയ്യുന്നു. 2000 ജനുവരിയിൽ കൂടാലപ്പാട് ഇടവക നമ്പ്യാട്ടുകുടി വർഗീസ് - മേരി ദമ്പതികളുടെ മകൾ മിനിയെ വിവാഹം ചെയ്തു. മിനി ആലുവ M. E. S. School ൽ ടീച്ചറായി ജോലി ചെയ്യുന്നു. ജോർജ് - മിനി ദമ്പതികൾക്കു ഒരു മകൻ, റോബിൻ. റോബിൻ B. Com, ACCA കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ചെയുന്നു.അമ്മ മേരി ഇവരോട് കൂടെ താമസിക്കുന്നു.


                                  2018 ൽ വർഗീസ് കർത്താവിൽ നിദ്ര പ്രാപിച്ചു.

വീട്ടുപേര് : ചീരങ്കൽ
കുടുംബനാഥൻ്റെ പേര് : ജോർജ് വർഗീസ്
കുടുംബംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Mary's Unit
Contact no: 9447772396

കുടുംബാംഗങ്ങൾ : 

ജോർജ് വർഗീസ്, 
മേരി വർഗീസ്
മിനി ജോർജ്, 
റോബിൻ ജോർജ്.

No comments:

Post a Comment