Thursday, April 18, 2024

Kottarathil James & Family

LA FAMILIA

       1979 ൽ നാകപ്പുഴ ഇടവകയിൽ നിന്നു വന്ന് കോട്ടപ്പടി പ്ലാമുടി - കല്ലുമല ഭാഗത്ത് താമസമാക്കിയ ചാക്കോ-അച്ചാമ്മ ദമ്പതികളുടെ പതിനൊന്നു  മക്കളിൽ ആറാമത്തെ മകനാണ് ജെയിംസ്.   1992 ൽ പെരുമണ്ണൂർ ഇടവക അരിപറമ്പിൽ മൈക്കിൾ - എമിലി ദമ്പതികളുടെ മകൾ മേഴ്സിയെ ജെയിംസ് വിവാഹം ചെയ്തു.

                           
        
      ജെയിംസ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സീനിയർ ക്ലാർക്കായി 2012 ൽ റിട്ടയർ ചെയ്തു. ഭാര്യ മേഴ്സി വീട്ടമ്മയാണ്. ഇവർക്ക് രണ്ട് ആൺമക്കൾ-  ജെറാൾഡ് , റൊണാൾഡ്.  ജെറാൾഡ് കാനഡയിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

                                  

       റൊണാൾഡ് കാനഡയിൽ ലോജിസ്റ്റിക് മാനേജ്മെൻറ് കോഴ്സിന് പഠിക്കുന്നു.

                               


        ചാക്കോ-അച്ചാമ്മ ദമ്പതികൾ 2006 ൽ  കർത്താവിൽ നിദ്ര പ്രാപിച്ചു.

വീട്ടുപേര് : കൊട്ടാരത്തിൽ
കുടുംബനാഥൻ്റെ പേര് :     ജെയിംസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബയൂണിറ്റ് :St. John's 
Contact Number:-9446353143

കുടുംബാംഗങ്ങൾ -

ജെയിംസ്, 
മേഴ്സി, 
ജെറാൾഡ്
റൊണാൾഡ്.

No comments:

Post a Comment