Tuesday, April 16, 2024

Vattekkattukandam Johny & Family

LA FAMILIA

           പാലാ കുറിഞ്ഞി ഇടവകയിൽ നിന്ന് 30 വർഷം മുൻപ് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ അഗസ്തി - ഏലമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ് ജോണി. മുട്ടത്തുപാറ ഇടവക തെക്കേക്കുന്നേൽ പാപ്പൂട്ടി - മറിയക്കുട്ടി ദമ്പതികളുടെ മകൾ ചിന്നമ്മയെ 1983 ൽ വിവാഹം ചെയ്തു.

                  ജോണി - ചിന്നമ്മ ദമ്പതികൾക്ക് രണ്ടു മക്കൾ. മകൻ സിബിൻ മുരിക്കാശ്ശേരി ഇടവക തെക്കക്കൈതക്കൽ സെബാസ്റ്റ്യൻ - ആനീസ് ദമ്പതികളുടെ മകൾ ഡിനിറ്റ് നെ  വിവാഹം ചെയ്തു. സിബിൻ - ഡിനിറ്റ് ദമ്പതികൾക്ക് രണ്ടു മക്കൾ. ആഗ്നസ്, എയ്ഞ്ചലോ. സിബിൻ ആലുവയിൽ  പ്രൈവറ്റ് സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. ഡിനിറ്റ്  ഉത്തരാഘട്ടിൽ C.M.I. സ്കൂളിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.

 

             മകൾ സിൽജയെ, ആലുവ വാഴക്കുളം ഇടവക കോലഞ്ചേരി ആന്റണി - റോസി ദമ്പതികളുടെ മകൻ സിജോ വിവാഹം ചെയ്തു. സിൽജ - സിജോ ദമ്പതികൾക്ക് രണ്ടു മക്കൾ. 


വീട്ടുപേര് : വട്ടേക്കാട്ടുകണ്ടം 
കുടുംബനാഥന്റെ പേര് : ജോണി 
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Domenic Savio 
Contact Number : 9947624361, 7306143497

കുടുംബാംഗങ്ങൾ - 

ജോണി, 
ചിന്നമ്മ, 
സിബിൻ ജോണി, 
ഡിനിറ്റ് സിബിൻ, 
ആഗ്നസ് സിബിൻ 
എയ്ഞ്ചലോ സിബിൻ.

No comments:

Post a Comment