LA FAMILIA
1938 കാലഘട്ടത്തിൽ പാലാ രാമപുരത്ത് നിന്നു വന്ന് താമസമാക്കിയ പാറയ്ക്കൽ ആഗസ്തി റോസ ദമ്പതികളുടെ ഒൻപതു മക്കളിൽ അഞ്ചാമത്തെ മകനായ ജോയി , പോലീസ് ഡിപ്പാർട്മെന്റ്ൽ ആയിരുന്ന കാലഘട്ടത്തിൽ ,
12 വർഷക്കാലം തലശ്ശേരി രൂപതയിലെയും, 22 വർഷക്കാലം തൃശൂർ രൂപതയിലെയും, ഇടവാംഗമായിരുന്ന സമയത്ത് കൊയറിൽ സജീവമായിരുന്നു.
2013 ൽ കേരള പോലീസിലെ സുസ്തർഹ്യമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.1988 ൽ ഐമുറി ഇടവക കളമ്പാട്ടുകൂടി ദേവസി - മറിയം ദമ്പതികളുടെ മകൾ ഗ്രേസിയ വിവാഹം ചെയ്തു. ഗ്രേസി 20 വർഷക്കാലം മതാദ്ധൃപികയായി സേവനം ചെയ്തിട്ടുണ്ട്.
റിട്ടയർമെന്റിനു ശേഷം ജോയി , 2018 ൽ വീണ്ടും കോട്ടപ്പടി ഇടവകാംഗമായി.
ജോയി - ഗ്രേസി ദമ്പതികൾക്ക് രണ്ടു മക്കൾ- ജാക്സൺ, ജാസ്മിൻ.
ജാസ്മിനെ 2015 ൽ കളമശ്ശേരി മുപ്പത്തടം ഇടവക പാറയ്ക്കൽ ജോൺ - റാണി ദമ്പതികളുടെ മകൻ വിവേക് വിവാഹം ചെയ്തു. ജാസ്മിൻ കൊയറിലും K.C.Y.M ലും സജീവമായിരുന്നു. ഇവർക്ക് രണ്ടു മക്കൾ-കാൻഡിഡ,കാസിൽഡ. വിവേക് അബുദാബിയിൽ EGA സീനിയർ ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു.
ജാക്സൺ 2017 ൽ ഐമുറി ഇടവക പറമ്പി ബേബി - ആനി ദമ്പതികളുടെ മകൾ ബിബിനയെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ റോസ മറിയം.
ജാക്സൺ ദുബായിൽ ഐ.ടി മാനേജർ ആയിട്ടും, ബിബിന U.A.E രൂപത സ്കൂളിൽ അദ്ധ്യാപിക ആയിട്ടും ജോലി ചെയ്യുന്നു. ജാക്സൺ അൾത്താര ബാലൻ ആയിട്ടും, കൊയറിലും K.C.Y.M ലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ ജീസസ് യൂത്ത് മ്യൂസിക് ബാൻഡിൽ സജീവമാണ്.
ജോയി, ഇടവകയിലെ കൊയർ ടീമിലും ജൂബിലി ടീമിലും സജീവമായി പ്രവർത്തിക്കുന്നു .
വീട്ടുപേര് : പാറയ്ക്കൽ
കുടുംബനാഥൻ്റെ പേര് : ജോയ് പി. എ.
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. George
Contact Number : 9496348545
കുടുംബാംഗങ്ങൾ -
ജോയി പി.എ,
ഗ്രേസി ജോയി,
ജാക്സൺ ജോയി,
ബിബിന ബേബി,
റോസമറിയം ജാക്സൺ.
No comments:
Post a Comment