LA FAMILIA
പാലാ കുറിഞ്ഞി ഇടവകയിൽ നിന്ന് 30 വർഷം മുൻപ് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ തോമസ് അഗസ്‌തി - ഏലമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്ത മകനാണ് തോമസ്. തൃശൂർ ലൂർദ് പള്ളി ഇടവക ചിറയത്ത് കുര്യപ്പൻ - അമ്മിണി ദമ്പതികളുടെ മകൾ ബേബിയെ 1981 ൽ വിവാഹം ചെയ്തു. തോമസ് - ബേബി ദമ്പതികൾക്ക് മൂന്നു മക്കൾ.
വീട്ടുപേര് : വട്ടേക്കാട്ടുകണ്ടം
കുടുംബനാഥയുടെ പേര് : ബേബി തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുബ യൂണിറ്റ് : St. Domenic Savio
Contact Number : 8111908125
കുടുംബാംഗങ്ങൾ -
ബേബി തോമസ്,
ജിജേഷ്,
ജിൻസ്.
No comments:
Post a Comment