LA FAMILIA
പാലാ രാമപുരത്തുനിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ജോസ് - മേരി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകനാണ് ജീസ്. ജീസ് ഡ്രൈവറായി ജോലിചെയ്യുന്നു.2009 ൽ പെരുമണ്ണൂർ ഇടവക മണ്ണുകുളങ്ങര പത്രോസ് - എൽസി ദമ്പതികളുടെ മകൾ അഞ്ജുവിനെ വിവാഹം കഴിച്ചു.
രണ്ടു പേരും വിദ്യാർഥികളാണ്.
വീട്ടുപേര് : പാറക്കൽ
കുടുംബനാഥൻ്റെ പേര് : ജീസ് പി.ജെ.
കുടുബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Jude Unit
Contact Number : 7025859075
കുടുംബാംഗങ്ങങ്ങൾ -
ജീസ് പി.ജെ.
അഞ്ചു ജീസ്
എൽജോ ജീസ്
ബസാനിയ ജീസ്.
No comments:
Post a Comment