LA FAMILIA
തോമസ് അഗസ്‌തി - ഏലമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്ത മകനായ തോമസിൻ്റെയും തൃശൂർ ലൂർദ് പള്ളി ഇടവക ചിറയത്ത് കുര്യപ്പൻ - അമ്മിണി ദമ്പതികളുടെ മകൾ ബേബിയുടേയും മൂന്നു മക്കളിൽ മൂത്ത മകനാണ് ജിയോ. മുരിങ്ങൂർ പോട്ട ഇടവക പുല്ലൻ ഡേവിസ് - ഫിലോമിന ദമ്പതികളുടെ മകൾ ഡിനിയെ വിവാഹം ചെയ്തു. ഡിനി നേഴ്സ് ആയി ഡൽഹിയിൽ ജോലി ചെയ്യുന്നു. ജിയോ - ഡിനി ദമ്പതികൾക്ക് ഒരു മകൻ ഇവാൻ.
ജിയോ മൂന്നു വർഷം യുവദീപ്തി പ്രസിഡന്റ് ആയി സേവനം ചെയ്തിട്ടുണ്ട്. കൂടാതെ അൾത്താര ബാലനായും സേവനം ചെയ്തിട്ടുണ്ട്.
വീട്ടുപേര് : വട്ടേക്കാട്ടുകണ്ടം
കുടുംബനാഥൻ്റെ പേര് : ജിയോ തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Maryia Goretti
Contact Number : 7306560755
കുടുംബാംഗങ്ങൾ -
ജിയോ തോമസ്,
ഡിനി ജിയോ,
ഇവാൻ ജിയോ.
No comments:
Post a Comment