LA FAMILIA
കവളക്കാട്ട് ആഗസ്തി - മറിയം ദമ്പതികളുടെ പത്തു മക്കളിൽ മൂന്നാമത്തെ മകനാണ് ജോസ്. 1975 January 27 ന് മരിയാപുരം ഇടവക മുഞ്ഞനാട്ട് ദേവസ്യ - റോസമ്മ ദമ്പതികളുടെ ആറാമത്തെ മകളായ ത്രേസ്യാമ്മയെ വിവാഹം ചെയ്തു. ത്രേസ്യാമ്മ - ജോസ് ദമ്പതികൾക്ക് നാല് മക്കളാണ് ഉള്ളത്. മൂത്ത മകൾ ബിന്ദുവിനെ പാല ളാലംപള്ളി പുത്തൻപള്ളി ഇടവക കണ്ണംകുളം ജെയിംസ് മാത്യു വിവാഹം ചെയ്തു. രണ്ടാമത്തെ മകളെ കുറവിലങ്ങാട് മുട്ടുചിറ ഇടവക കണിവേലിൽ ബിജോയ് വിവാഹം ചെയ്തു. മൂത്തമകൻ സോണിയും ജോസും നിത്യ സമ്മാനത്തിനായി വിളിക്കപെട്ടു. ഇളയ മകൻ ജോഷി ബസ് കണ്ടക്ടറായി ജോലി ചെയ്യുന്നു.
ജോഷി മിഷൻ ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. ജോസിൻ്റെ സഹോദരൻ ഫാദർ തോമസ് S. J. സഭാംഗമാണ്. ഇപ്പോൾ റാഞ്ചിയിൽ സേവനമനുഷ്ഠിക്കുന്നു.
ജോസിൻ്റെ സഹോദരി സി . ഐഷ ചാരിറ്റി സഭാംഗമാണ്. ഇപ്പോൾ നേപ്പാളിൽ സേവനമനുഷ്ഠിക്കുന്നു.
വീട്ടുപേര് : കവളക്കാട്ട്
കുടുംബനാഥയുടെ പേര് :
ത്രേസ്യാമ്മ ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St.Xavier
Contact Number : 9645828812
കുടുംബാംഗങ്ങൾ -
ത്രേസ്യാമ്മ ജോസ്,
ജോഷി,
ഫാ.തോമസ്,
സി.ഐഷ.
No comments:
Post a Comment