LA FAMILIA
പൈനാടത്ത് നടുവിലെ വീട്ടിൽ ജോർജിൻ്റെയും വട്ടപ്പറമ്പിൽ പയ്യപ്പിള്ളിൽ വീട്ടിൽ ത്രേസ്സ്യയുടെയും ഒൻപത് മക്കളിൽ ഏഴമനായി അങ്കമാലിയിൽ ജനിച്ച ഡേവിസ് പി ജോർജും, കുട്ടമ്പുഴ ഞായപ്പിള്ളിയിൽ പുന്നക്കപ്പടവിൽ മാത്യുവിൻ്റെയും ഏലിക്കുട്ടിയുടേയും ഏഴു മക്കളിൽ അഞ്ചാമത്തെ മകൾ മോളി മാത്യുവും, 1988 August 28 ആം തീയതി അങ്കമാലി പാലിശ്ശേരി താബോർ പള്ളിയിൽ വച്ചു വിവാഹിതരായി. 1991 ൽ പൂയംകുട്ടിയിൽ ഇടവകയിൽ താമസിച്ചു വന്ന ഡേവിസും കുടുംബവും 2005 ൽ കോട്ടപ്പടി ഇടവകയിൽ വന്നു താമസമാക്കി. ഡേവിസ് - മോളി ദമ്പതികൾക്ക് രണ്ടു മക്കൾ. ജോർജ് പി ഡേവിസ് , മെയ്മോൾ പി ഡേവിസ്.
വീട്ടുപേര് : പൈനാടത്തു
കുടുംബനാഥയുടെ പേര് : മോളി
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Peter & Paul
Contact Number : 9539760772 , 7972239586
കുടുംബാംഗങ്ങൾ -
മോളി ഡേവിസ്സ്,
ജോർജ് പി. ഡേവിസ്സ്,
മെയ് മോൾ പി.ഡേവിസ്സ്.
No comments:
Post a Comment