Sunday, April 7, 2024

Varickamayckal Thankachan & Family

LA FAMILIA

       മാലിപ്പാറ ഇടവകയിൽ നിന്നും, ഒരു വർഷം മുമ്പ്  കോട്ടപ്പടിയിൽ വന്ന് താമസമാക്കിയവരാണ് വരിക്കമായ്ക്കൽ തങ്കച്ചൻ ഡെയ്സി ദമ്പതികൾ.
പൈലി ജോസഫിൻ്റെയും എലിസബത്ത് ജോസഫിൻ്റെയും  മൂന്നാമത്തെ മകനാണ് കർഷകനായ തങ്കച്ചൻ. 1997 ജൂൺ 15 നു പെരുംമണ്ണൂർ ഇടവക പുല്ലൻ വർഗീസ് - മറിയം ദമ്പതികളുടെ ഏഴാമത്തെ മകൾ ഡെയ്സിയെ വിവാഹം ചെയ്തു. തങ്കച്ചൻ ഡെയ്സി ദമ്പതികൾക്ക്  രണ്ടു 
മക്കളാണുള്ളത് - ഡിന്റ, ഡോണ മരിയ.


         നേഴ്സായ ഡിന്റ, കണ്ണൂർ കരിക്കോട്ടക്കരി ഇടവക അമ്മനത്തിൽ ജോയി - ത്രേസ്യാമ്മ ദമ്പതികളുടെ  മകൻ ജസ്റ്റിനെ 2023 ജൂൺ 18 ന് വിവാഹം ചെയ്തു. ഇവർ ഇപ്പോൾ U. K യിൽ ജോലിചെയ്യുന്നു. ഡോണ മരിയ ജർമ്മനിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.

വീട്ടുപേര് : വരിക്കമായ്ക്കൽ
കുടുംബനാഥൻ്റെ പേര് : തങ്കച്ചൻ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Xavier's 
Contact no. : 7510861523

 കുടുംബാംഗങ്ങൾ : 
തങ്കച്ചൻ, 
ഡെയ്സി,  
ഡോണ മരിയ.

No comments:

Post a Comment