LA FAMILIA
1999 ൽ മാങ്കുളത്ത് നിന്നും കോട്ടപ്പടിയിൽ വന്നു താമസമാരംഭിച്ച ഏലിയാസ് - മേരി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജേക്കബ്. 1999 നവംബർ 29 ന് കോട്ടപ്പടി കൽകുരിശുപള്ളി ഇടവകാംഗങ്ങളായ നായ്ക്കണ്ണിയിൽ അബ്രഹാം - അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൾ ഷീബയെ വിവാഹം കഴിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ജേക്കബ്. ഷീബ കെയർ ടേക്കറായി ജോലി ചെയ്യുന്നു . ജേക്കബ് - ഷീബ ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്.
മകൻ തോമസ് ജേക്കബ് ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥിയാണ്. മകൾ നേഹ ജർമ്മനിയിൽ നഴ്സിംഗ് വിദ്യാർഥിനിയാണ്.
വീട്ടുപേര് : നെല്ലിക്കുഴിയിൽ
കുടുംബനാഥൻ്റെ പേര് : ജേക്കബ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Xavier's
Contact Number : 9605776541
കുടുംബാംഗങ്ങൾ -
ജേക്കബ് എൻ.ഇ,
ഷീബ ജേക്കബ്,
തോമസ് ജേക്കബ്,
നേഹ മറിയം ജേക്കബ്.
No comments:
Post a Comment