Sunday, April 7, 2024

Cheriyambanattu Sebastian & Family

LA FAMILIA


            1930 കാലഘട്ടത്തിൽ പാലാ, രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ചെറിയമ്പനാട്ടു ജോസെഫിൻ്റെയും ചിന്നമ്മയുടെയും അഞ്ചു മക്കളിൽ നാലാമത്തെ മകനാണ് സെബാസ്റ്റ്യൻ. 2004 ൽ ഇടുക്കി വിമലഗിരി ഇടവക കല്ലൂപ്രയിൽ തോമസിൻ്റെയും ഏലിയമ്മയുടേയും മകൾ ഷൈനിയെ വിവാഹം ചെയ്തു. സെബാസ്റ്റ്യൻ - ഷൈനി ദമ്പതികൾക്ക് രണ്ടു മക്കൾ. ജെയിൻ മരിയ, അന്റോണിയ.
                                        

       സെബാസ്റ്റ്യൻ, ഷൈനി, ജെയിൻ മരിയ,  സ്വിറ്റ്സർലൻഡിൽ വർക്ക്‌ ചെയ്യുന്നു. അന്റോണിയ പ്ലസ്‌ ടു പഠനം പൂർത്തിയാക്കി നിൽക്കുന്നു. സെബാസ്റ്റ്യൻ മിഷൻ ലീഗിലും അൾത്താരാ ബാലനായും ഇടവകയിൽ സേവനം ചെയ്തിട്ടുണ്ട്. 

                                                          2014 ൽ ചിന്നമ്മയും,

                               



                                                          2021 ൽ ജോസഫും 
                                               കർത്താവിൽ നിദ്ര പ്രാപിച്ചു. 
                                        


ജോസഫ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങളുമായി സഹകരിച്ചിട്ടുണ്ട്.


വീട്ടുപേര് : ചെറിയമ്പനാട്ട് 
കുടുംബനാഥൻ്റെ പേര് : സെബാസ്റ്റ്യൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mathews 
Contact Number : +41-779276632

കുടുംബാംഗങ്ങൾ - 

സെബാസ്റ്റ്യൻ, 
ഷൈനി സെബാസ്റ്റ്യൻ, 
ജെയിൻ മരിയ,
 അന്റോണിയ.

No comments:

Post a Comment