LA FAMILIA
പാലാ രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ആഗസ്തി - അന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ നാലാമത്തെ മകനാണ് സാബു. ഐമുറി കയ്യൂത്തിയാൽ ഇടവക കല്ലുമലയികുടി ഔസേപ്പ് - ത്രേസ്സ്യ ദമ്പതികളുടെ മകൾ ലിസ്സി ആണ് സാബുവിൻ്റെ ഭാര്യ.
വീട്ടുപേര് : തെക്കേടത്ത്
കുടുംബനാഥൻ്റെ പേര് : സാബു ആഗസ്തി
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Domanic Savio
Contact Number : 9744950193
കുടുംബാംഗങ്ങൾ -
സാബു ആഗസ്തി,
ലിസ്സി സാബു.
No comments:
Post a Comment