Saturday, April 13, 2024

Mankuzha Devassy & Family

LA FAMILIA

         മാങ്കുഴ ഗീവർഗീസ് - ത്രേസ്യ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകനാണ് ദേവസി. കൂലിപ്പണിക്കാരനാണ് ദേവസി. കൂടാലപ്പാട് ഇടവക ചിരപ്പറമ്പൻ ദേവസി - ത്രേസ്യ ദമ്പതികളുടെ മൂത്ത മകൾ മേരിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.


      ദേവസി മേരി ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്. മകൻ ജിബി വിവാഹം കഴിച്ചിരിക്കുന്നത് തുറവൂർ വെളുത്തേടത്ത് തോമസ് റോസിലി ദമ്പതികളുടെ മൂത്തമകൾ നിക്സിയെയാണ് . ഇവർക്ക് രണ്ടു മക്കളാണുള്ളത്. മകൾ അമേലിയ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. മകൻ എയ്ഡൻ മൂന്നാം ക്ലാസിൽ പഠിക്കുന്നു.


വീട്ടുപേര്  : മാങ്കുഴ 
കുടുംബനാഥന്റെ പേര് : ദേവസി
കുടുംബയൂണിറ്റ് - St. Maria Goretti

 കുടുംബാംഗങ്ങൾ - 
 
ദേവസി 
 മേരി

No comments:

Post a Comment