MORE FAMILIES
-
▼
2024
(180)
-
▼
April
(28)
- Chennamkulam Sebastian Mani & Family
- Plamoottil Kurian & Family
- Mankuzha Aji Jose & Family
- Palackal Thomas P. D. & Family
- Kottarathil James & Family
- Parackel Joy P.A. & Family
- Nellikkuzhiyil Jacob N. E. & Family
- Vattekkattukandam Johny & Family
- Vattekkattukandam Baby Thomas & Family
- Vattekkattukandam Geo Thomas & Family
- Kavalakkattu Thressyamma Jose & Family
- Painadaththu Moli & Family
- Mankuzha Devassy & Family
- Thekkilakkattu George T. V. & Family
- Valloparambil Thomas V.U. & Family
- Illathuparambil Jose & Family
- Cheriyambanattu Sebastian & Family
- Cheerangal George varghese & Family
- Varickamayckal Thankachan & Family
- Eazhamattathil Michel Jose & Family
- Edayodiyil Jojo & Family
- Elavungal Jomon & Family
- Kunnumpurathu Scariya (Sam Varghese) & Family
- Thekkedath Sabu Agasthy & Family
- Parackal Jees & Family
- Elavungal Agasthy & Family
- Parackal Jiljo & Family
- Kallarackal Chandi Varghese & Family
-
▼
April
(28)
Sunday, April 28, 2024
Chennamkulam Sebastian Mani & Family
Friday, April 26, 2024
Plamoottil Kurian & Family
LA FAMILIA
കുര്യൻ്റെ പിതാവ് ജോർജ് തൊടുപുഴ തെനംകുന്നു ഇടവകയിൽ കുരിയൻ- മറിയം ദമ്പതികളുടെ 9 മക്കളിൽ മൂത്ത മകനായി ജനിച്ചു. 1940 കളിൽ കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ പാരമ്പര്യ കർഷകനായ ജോർജ്, കോട്ടപ്പടി പള്ളിപണിയിൽ സജീവമായി പങ്കെടുത്തിരുന്നു. നെടുങ്ങപ്ര കളമ്പാടൻ പൈലി ത്രേസ്സ്യ ദമ്പതികളുടെ മൂന്നാമത്തെ മകൾ ത്രേസ്സ്യാക്കുട്ടിയെ ജോർജ് വിവാഹം കഴിച്ചു. ജോർജ്- ത്രേസ്സ്യാക്കുട്ടി ദമ്പതികൾക്ക് നാലുമക്കൾ ,
ദീര്ഘനാളായി മാധ്യമരംഗത്തു ജോലി ചെയ്തുവരുന്ന കുര്യൻ, പള്ളിയിലെ അൾത്താരബാലൻ, മിഷൻലീഗ് പ്രസിഡൻറ്, സൺഡേസ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ അധ്യാപകനായി കരിയർ ആരംഭിച്ച കുര്യൻ, JEEVAN TV യിലും തുടർന്ന് ഇപ്പോൾ SHEKINAH TV യിലും ടെക്‌നിക്കൽ മാനേജരായി സേവനം അനുഷ്ഠിച്ചു വരുന്നു. കുര്യൻ 1996 ൽ കുടാലപ്പാട് ചിറ്റുപറമ്പിൽ അഗസ്‌തി-മേരി ദമ്പതികളുടെ മൂന്നാമത്തെ മകൾ ഷീജയെ വിവാഹം കഴിച്ചു. ഷീജ-കുര്യൻ ദമ്പതികൾക്ക് രണ്ട് മക്കൾ- ബിൽ, ആൻമരിയ. ബിൽ ജർമ്മനിയിൽ MBA പഠിക്കുന്നു ആൻമരിയ വാഴക്കുളം Viswajyothi കോളേജിൽ ബി.ടെക് ന് പഠിക്കുന്നു.
കുര്യൻ്റെ മൂത്ത സഹോദരി മേഴ്‌സിയെ മരോട്ടിച്ചാൽ പല്ലാട്ട് ആന്റണി വിവാഹം ചെയ്തു , ഇവർക്ക് മൂന്നുമക്കൾ -ജസ്റ്റിൻ, അനു, ആഷ്‌ലി
രണ്ടാമത്തെ സഹോദരി ഗ്രേസിയെ മുടക്കരായീ നെടുംപുറം പീറ്റർ വിവാഹം ചെയ്തു, ഇവർക്ക് രണ്ടുമക്കൾ -ആൽബിൻ, എൽബിൻ
ഇളയ സഹോദരി സി. ആൻസി പ്ലാമൂട്ടിൽ, SABS ആരാധനമഠം അംഗം, കോതമംഗലം സാൻജോ പ്രസ്സിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
വീട്ടുപേര് :പ്ലാമൂട്ടിൽ
കുടുംബനാഥൻ്റെ പേര്: കുര്യൻ ജോർജ്
കുടുംബാംഗങ്ങളുടെ എണ്ണം: 6
കുടുംബയൂണിറ്റ്: St. John's
Contact no 9447745903, 9188159903.
കുടുംബാംഗങ്ങൾ -
ജോർജ് P K
കുര്യൻ ജോർജ്
ഷീജ കുര്യൻ
ബിൽ കുര്യൻ
ആന്മരിയ കുര്യൻ
സി. ആൻസി പ്ലാമൂട്ടിൽ
Wednesday, April 24, 2024
Mankuzha Aji Jose & Family
LA FAMILIA
നെടുങ്ങപ്രയിൽ നിന്നും 1962 ൽ കോട്ടപ്പടിയിൽ എത്തിയതാണ് മാങ്കുഴ റപ്പേൽ അന്നക്കുട്ടി ദമ്പതികൾ . റപ്പേൽ അന്നക്കുട്ടി ദമ്പതികളുടെ ഏക മകനാണ് ജോസ്.
1977 ൽ ജോസ് ഈ ഇടവക കോങ്ങാടൻ മാത്യു ത്രേസ്യ ദമ്പതികളുടെ മൂത്ത മകൾ മേരിയെ വിവാഹം കഴിച്ചു. ജോസ് മേരി ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. മേരി ഇളയ മകനായ അജിയുടെ ഒപ്പം താമസിക്കുന്നു. അജി വിദേശത്ത് ജോലി ചെയ്യുന്നു.
അജി 2012 ൽ ഇരുമ്പനം വാലുങ്കൽ സേവിയർ - ജാൻസി, മകൾ അമലയെ വിവാഹം കഴിച്ചു.
അജി - അമല ദമ്പതികൾക്ക് രണ്ടു കുട്ടികൾ. മൂത്തമകൻ അൽജോ അജി , അഞ്ചിലും ഇളയ മകൻ അലൻ അജി , യുകെജിയിലും പഠിക്കുന്നു .അമല മതാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ഇടവകയുടെ ജൂബിലി ടീമിലും പ്രവർത്തിക്കുന്നു
വീട്ടുപേര് :മാങ്കുഴ
കുടുംബനാഥൻ്റെ പേര്: അജി ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം: 5
കുടുംബയൂണിറ്റ്: St. Xavier's
Contact Number : 9847942137
കുടുംബാംഗങ്ങൾ -
മേരി ,
അജി,
അമല ,
അൽജോ,
അലൻ.
Thursday, April 18, 2024
Palackal Thomas P. D. & Family
Kottarathil James & Family
Parackel Joy P.A. & Family
Wednesday, April 17, 2024
Nellikkuzhiyil Jacob N. E. & Family
Tuesday, April 16, 2024
Vattekkattukandam Johny & Family
Monday, April 15, 2024
Vattekkattukandam Baby Thomas & Family
Vattekkattukandam Geo Thomas & Family
Saturday, April 13, 2024
Kavalakkattu Thressyamma Jose & Family
Painadaththu Moli & Family
Mankuzha Devassy & Family
Thekkilakkattu George T. V. & Family
Friday, April 12, 2024
Valloparambil Thomas V.U. & Family
LA FAMILIA
1949 ൽ മുത്തോലപുരത്തുനിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ വള്ളോപറമ്പിൽ കുടുംബത്തിലെ പരേതനായ ഉലഹന്നാൻ മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമത്തെ മകനായ തോമസ് V.U. , പള്ളിയുടെ ആദ്യകാല നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഭാര്യ കുഞ്ഞമ്മ തോമസ് , നെടുങ്ങപ്ര ചേരാടി കുടുംബാംഗമാണ് . ഇവർക്ക് രണ്ടു മക്കളാണ് ബിബിനും സുബിനും.
സുബിനും ചെങ്ങനാശ്ശേരി ചീരഞ്ചിറ ഇടവാങ്കമായ ഭാര്യ ടിൻറുവും അബുദാബിയിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട് ( joel )
Wednesday, April 10, 2024
Illathuparambil Jose & Family
Sunday, April 7, 2024
Cheriyambanattu Sebastian & Family
Cheerangal George varghese & Family
Varickamayckal Thankachan & Family
Friday, April 5, 2024
Eazhamattathil Michel Jose & Family
Thursday, April 4, 2024
Edayodiyil Jojo & Family
LA FAMILIA
പാലായിൽ നിന്ന് പൊന്മുടിയിൽ (രാജാക്കാട്) വന്ന താമസമാക്കി, അവിടെനിന്ന് 1980 ൽ കോട്ടപ്പടിയിൽ താമസമാക്കിയ ചാക്കോ - റോസമ്മ ദമ്പതികൾക്ക് എട്ട് മക്കൾ - . സെലിൻ, ജോർജ്‌ജ്, ജെസ്സി, ജെയ്ന, ജോജോ, ഡോളി, വിൻസി, സോജി. അഞ്ചാമത്തെ മകനാണ് ജോജോ.
1997 ൽ ഐമുറി ഇടവകാംഗമായ പള്ളുപ്പട്ട മൈക്കിൾ - ത്രേസ്യ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ മകളായ ജിജിയെ വിവാഹം ചെയ്തു. ജോജോ - ജിജി ദമ്പതികൾക്ക് രണ്ട് മക്കൾ. മൂത്ത മകൻ ക്രിസ്റ്റോ ബിടെക് കഴിഞ്ഞു, കെൽട്രോണിൽ വർക്ക് ചെയ്യുന്നു. ഇളയ മകൻ ബെസ്റ്റോ ഡിഗ്രി കഴിഞ്ഞു.
ജോജോ ഇടവകയുടെ പാരിഷ് കൗൺസിൽ അംഗമായി സേവനം ചെയ്തിട്ടുണ്ട്. ജിജി മതാധ്യാപികയായും, മാതൃ വേദിയിയിലും പ്രവർത്തിച്ചിട്ടുണ്ട് . ബെസ്റ്റോ മിഷൻ ലീഗിലും , അൾത്താര ബാലനായും സേവനം ചെയ്തിട്ടുണ്ട്.
അൾത്താര ബാലൻ , മിഷൻ ലീഗ് , K.C.Y.M. , Disaster Management Team - Co Ordinator , Media Team , കരുതൽ Team, കോതമംഗലം രൂപതയുടെ Digital Platform - Carlo TV യുടെ Media Wing , എന്നീ മേഘലകളിൽ സേവനം ചെയ്യുന്ന ക്രിസ്റ്റോ, ഇടവകയുടെ ജൂബിലി ടീമിൽ Joint - Convener കൂടി ആണ്.
ചാക്കോ 2009 ലും റോസമ്മ 2011 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.
Elavungal Jomon & Family
LA FAMILIA
1935 -ൽ രാമപുരത്തുള്ള കുണുഞ്ഞിയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ അബ്രഹത്തിനും അന്നക്കും 9 മക്കൾ ഉണ്ടായിരുന്നു... ( 5 പെണ്ണും, 4 ആണും )
അബ്രഹം പള്ളി പണിയുന്ന സമയത്ത് കൈക്കാരനായി സേവനം ചെയ്തിരുന്നു...
അബ്രഹത്തിന്റെയും അന്നയുടെയും രണ്ടാമത്തെ മകനാണ് അബ്രഹം ( അവറാച്ചൻ )....
അബ്രഹം, പാണംകുഴി കുരിശിങ്കൽ വർഗീസ് മറിയം ദമ്പതികളുടെ മകളായ ഏലമ്മയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.. ഇരുവരും കർഷകരായിരുന്നു..
അബ്രഹം - ഏലമ്മ ദമ്പതികൾക്ക് രണ്ടു മക്കൾ... പുഷ്പ, ജോമോൻ.
ജോമോൻ, അൾത്താരാ ബാലനായും, മിഷൻ ലീഗ് പ്രവർത്തകനായും സേവനം ചെയ്തിരുന്നു... ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നു...
ജോമോൻ, ഇടപ്പള്ളി ചേരാനെല്ലൂർ സെന്റ്. ജെയിംസ് ഇടവക, മാതിരപ്പിള്ളി ജേക്കബ് - ഗ്ലാഡിസ് ദമ്പതികളുടെ മകൾ ഷിംഷയെ വിവാഹം ചെയ്തിരിക്കുന്നു.... ഷിംഷ നഴ്സ് ആയി ജോലി ചെയ്യുന്നു.... ജോമോൻ - ഷിംഷ ദമ്പതികളുടെ മകൾ ഇവ്‌ലിൻ ആവേ...
പുഷ്പയെ ആലുവ ചുണങ്ങംവേലിയിൽ കിഴക്കേടത്ത് വീട്ടിൽ ജെയിംസ് വിവാഹം ചെയ്തിരിക്കുന്നു, മക്കൾ ക്രിസ്റ്റി, ഗ്രീറ്റ...
1993 ജൂലൈ 23 -ന് അബ്രഹം ( അവറാച്ചൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു....
1999 - ൽ അബ്രഹവും, 2003 - ൽ അന്നയും കർത്താവിൽ നിദ്ര പ്രാപിച്ചു....
വീട്ടുപേര് : ഇലവുങ്കൽ
കുടുംബനാഥൻ : ജോമോൻ ഇ. എ.
കുടുംബാംഗങ്ങളുടെ എണ്ണം : 04
കുടുംബ യൂണിറ്റ് : St. Chavara
മൊബൈൽ നം : 9544813550, 9567653977
വീട്ടിലെ അംഗങ്ങൾ :
ഏലമ്മ
ജോമോൻ
ഷിംഷ
ഇവ്‌ലിൻ ആവേ