LA FAMILIA
പാലാ രാമപുരത്ത് നിന്ന് ജോസിൻ്റെ വല്യപ്പനായ തോമ്മയാണ് കോട്ടപ്പടിയിൽ എത്തിയത്. തോമ്മയ്ക്ക് 6 മക്കൾ. മൂത്ത ആളായ ആഗസ്തിയുടേയും ഭാര്യ ഏലമ്മയുടെയും അഞ്ചുമക്കളിൽ ഒരാളാണ് ജോസ്. ഏലമ്മ 2006 ലും, തോമ്മ 2016 ലും, നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.1988ൽ അരുവാപ്പാറ പടിക്കാടൻ വർക്കി - അച്ചാമ്മ ദമ്പതികളുടെ മകൾ കുഞ്ഞുമോളെയാണ് ജോസ് വിവാഹം ചെയ്തത്. ഇവർക്ക് മൂന്ന് മക്കൾ ജോബിൻ, ജോയൽ, ജോജു. 2020 ൽ ജോബിൻ കോഴിപ്പിള്ളി ഞാലിപ്പറമ്പിൽ തോമസ് - ജാൻസി ദമ്പതികളുടെ മകൾ നിവമോളെ വിവാഹം ചെയ്തു.ഇവർക്ക് ഒരു കുട്ടി ഇനിയാ. ജോയൽ 2022 ൽ നാഗഞ്ചേരി ചിറയ്ക്കൽ സണ്ണി- സോഫി ദമ്പതികളുടെ മകൾ സോണിയെയാണ് വിവാഹം ചെയ്തത്. ജോജു ബി. എസ്സ്. സി. ക്ക് പഠിക്കുന്നു. ജോബിനും ജോയലും ജോലി ചെയ്യുന്നു. ജോയലും,ജോജുവും യുവദിപ്തിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടുപേര്: വട്ടേക്കാട്ടുകണ്ടം
കുടുംബനാഥന്റെ പേര്: ജോസ് വി.എ
കുടുംബാംഗങ്ങളുടെ എണ്ണം: 8
കുടുംബയൂണിറ്റ് : St. Dominic Savio
Contact number: 9747233972, 9605370347
കുടുംബാംഗങ്ങൾ-
ജോസ്,
കുഞ്ഞുമോൾ,
ജോബിൻ,
നിവ ജോബിൻ,
ഇനിയാ ജോബിൻ,
ജോയൽ,
സോണി ജോയൽ,
ജോജു.
No comments:
Post a Comment