Monday, October 9, 2023

Thekkedath Lissy Benny & Family

LA FAMILIA

          കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റ കുടുംബമാണ്  തെക്കേടത്ത് കുടുംബം.  പാലാ രൂപതയിലെ, രാമപുരത്ത് നിന്ന് കുടിയേറിയ തെക്കേടത്ത് ആഗസ്തിയുടെയും  അന്നമ്മയുടെയും അഞ്ചാമത്തെ മകനാണ് ബെന്നി. കുറുപ്പുംപടി മൂത്തേടത്ത്  ലിസ്സി ആണ് ബെന്നിയുടെ ഭാര്യ. ബെന്നി 2002 ജനുവരിയിൽ മരണപ്പെട്ടു.
               ഇവർക്ക് രണ്ടു മക്കൾ. ബിബിനും ബിഞ്ചുവും. ബിബിൻ ദുബായിൽ ജോലി ചെയ്യുന്നു. ബിബിൻ്റെ  ഭാര്യ റിൻസി അധ്യാപിക ആയി ജോലി ചെയ്യുന്നു. ഇവർക്ക് ഒരു മകൾ ഹെസ്‌ലിൻ ബിബിൻ.             ബിഞ്ചുവിൻ്റെ  ഭർത്താവ് ബിജോയ്‌. ഇവർക്ക് രണ്ടു മക്കൾ ബിയോൺ, ബിന്യ. ബിബിൻ അൽത്താര ബാലൻ ആയിട്ടു സേവനം ചെയ്തിട്ടുണ്ട്.

വീട്ടുപേര് : തെക്കേടത്ത്,
കുടുംബ നാഥയുടെ പേര് : ലിസ്സി ബെന്നി.
വീട്ടിലെ അംഗങ്ങൾ : 4
കുടുംബ യൂണിറ്റ് : St. Dominic savio
Contact Number : 9539747706

വീട്ടിലെ അംഗങ്ങൾ - 
ലിസ്സി ബെന്നി, 
ബിബിൻ ബെന്നി
റിൻസി ബിബിൻ,
ഹെസ്‌ലിൻ ബിബിൻ.

No comments:

Post a Comment