Monday, October 2, 2023

Kalambukattu Mathachan & Family



LA FAMILIA
       
വർഗീസ് വർക്കിയുടേയും ത്രേസ്സ്യയുടെയും മകനായ മത്തച്ചൻ ഏകദേശം 80 വർഷമായി കോട്ടപ്പടിയിൽ താമസമാക്കിയ ആളാണ്. LIC ഏജന്റ് ആയിരുന്നു മത്തച്ചൻ. മത്തച്ചൻ്റെ  പിതാവ് വർഗീസ് വർക്കി, പള്ളിയുടെ നിർമാണ കാലഘട്ടത്തിൽ കൈക്കാരനായി സേവനമനുഷ്ടിച്ച ആളാണ്. 
                             

               സഹോദരി MSJ സിസ്റ്റർ ആണ്. ധർമഗിരിയിൽ ജോലി ചെയ്യുന്നു. കോതമംഗലം ഇടവക തെക്കേക്കര ചാക്കോ - അന്നം ദമ്പതികളുടെ മകൾ സാലിയെയാണ് മത്തച്ചൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളാണ്.

             മകൾ ഷെറിനും കുടുംബവും ഓസ്ട്രേലിയയിൽ താമസിക്കുന്നു. ജെറിൻ തോമസ് കമ്പ്യൂട്ടർ എഞ്ചിനീയർ ആയി TCS ൽ ജോലി ചെയ്യുന്നു. മെറിൽ മേരി മാത്യു B. F. Sc അവസാന വർഷ വിദ്യാർഥിനി ആണ്. ജെറിൻ അൾത്താര ബാലനായും. മിഷൻ ലീഗിന്റെ പ്രസിഡന്റും, ഓർഗനൈസറും ആയി പ്രവർത്തിച്ചിട്ടുണ്ട്.
                               

വീട്ടുപേര് : കളമ്പുകാട്ട്
കുടുംബനാഥൻ്റെ  പേര് : മത്തച്ചൻ കെ. വി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Thomas
കോൺടാക്ട് നമ്പർ : 9961735179

കുടുബാംഗങ്ങൾ -
മത്തച്ചൻ കെ. വി,
സാലി
ജെറിൻ
മെറിൽ 


No comments:

Post a Comment