Tuesday, October 3, 2023

kalambukattu George K.V & Family



LA FAMILIA

           വാഴക്കുളം ബസ്ലെഹം ഇടവകയിൽ നിന്ന്, ഏകദേശം 80 വർഷം മുൻപ് കോട്ടപ്പടിയിൽ വന്നു താമസം തുടങ്ങിയ വർക്കിയുടെയും, ത്രേസ്സ്യയുടേയും മൂത്ത മകനാണ് ജോർജ്. ജോർജ് റിട്ടേർഡ് ഫെഡറൽ ബാങ്ക് ജീവനക്കാരൻ ആയിരുന്നു. ഐമുറി കളമ്പാട്ടുകുടി പൗലോസിന്റെ മകൾ സാലി ആണ് ഭാര്യ. 1988 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ടു മക്കളാണ്.              
   മകൾ  ജിൽമി, എറണാകുളം തൈക്കുടം ഇടവക കിരൺ ജോസിനെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ടു പേരും ബാങ്ക് ജീവനക്കാരാണ്. 



മകൻ ജെയ്‌സൻ, ദുബായിൽ വർക്ക്‌ ചെയ്യുന്നു. മറ്റൂർ ഇടവക കല്ലുങ്ങൽ സെബാസ്റ്റ്യൻ മകൾ അഞ്ജിത ആണ് ഭാര്യ. അഞ്ജിത പ്രൈവറ്റ് കമ്പനിയിൽ കോർഡിനേറ്റർ ആയി  ജോലി ചെയ്യുന്നു. ഇവരുടെ വിവാഹം 2020 ഫെബ്രുവരിയിൽ ആയിരുന്നു. ഇവരുടെ മകളാണ് ഡിൽന ജെയ്‌സൻ.

വീട്ടുപേര് : കളമ്പൂകാട്ട്
കുടുംബനാഥൻ്റെ  പേര് : ജോർജ് കെ. വി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Thomas
കോൺടാക്ട് നമ്പർ : 9497686458

കുടുംബാംഗങ്ങൾ-
ജോർജ് കെ. വി
സാലി ജോർജ്
ജെയ്സൻ ജോർജ് 
അഞ്ജിത ജെയ്‌സൻ
ഡിൽന ജെയ്‌സൻ

No comments:

Post a Comment