LA FAMILIA
കോട്ടപ്പടിയിൽ ജനിച്ച് വളർന്ന മാടപ്പിള്ളിൽ ഉലഹന്നാൻ്റെയും, അന്നയുടേയും, ഏഴു മക്കളിൽ ഇളയവനാണ് ബിജു. 2005 ൽ ബിജു, നീണ്ടപാറ മനയത്തുമാരിയിൽ ജോസഫ് ജോണിൻ്റെയും, കുഞ്ഞമ്മയുടേയും, മൂന്നു മക്കളിൽ ഇളയ മകളായ സിനു ജോസഫിനെ വിവാഹം ചെയ്തു .
ഇവർക്ക് രണ്ടു മക്കളാണുള്ളത്. ഷോൺ ജോസഫ് ബിജു, ടെസ എലിസബത്ത് ബിജു. രണ്ടുപേരും വിദ്യാർത്ഥികളാണ്. ബിജു ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്നു.
വീട്ടു പേര് : മാടപ്പിള്ളിൽ
കുടുംബ നാഥൻ്റെ പേര് : ബിജു
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9744288388
കുടുംബാംഗങ്ങൾ -
ബിജു,
സിനു ബിജു,
ഷോൺ ജോസഫ് ബിജു,
ടെസ്സ എലിസബത്ത് ബിജു.
No comments:
Post a Comment