Saturday, October 7, 2023

Kongadan Mathai Paily & Family

LA FAMILIA 
                                        
                കോങ്ങാടൻ  പൈലി അന്നം ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമനാണ് മത്തായി.                ഇപ്പോഴുള്ള നമ്മുടെ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിസ്തുലമായ സേവനം ചെയ്ത വ്യക്തിയാണ്.മത്തായി പള്ളിയുടെ കൈക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർഷകനായ മത്തായി 1973 ഫെബ്രുവരി 25 ന് കോട്ടപ്പടി ഇടവക ചെറിയമ്പനാട്ട് മത്തായി - മറിയം മകൾ റോസമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് നാലു മക്കളാണ് ഉള്ളത്.

 

            മൂത്തമകൾ റെനിയെ ഈ ഇടവക ഇടപ്പുള്ളവൻ സാന്റോ വിവാഹം കഴിച്ചു.  രണ്ടാമത്തെ മകൾ മിനിയെ വെട്ടിമറ്റം ഇളയടത്ത് ടോമി വിവാഹം കഴിച്ചു.  മൂന്നാമത്തെ മകൾ സിനിയെ നെല്ലിക്കുഴി ഇടവക വേലിയ്ക്കകത്ത് ജോൺ വിവാഹം കഴിച്ചു.മകൻ പോൾസൺ ഈ ഇടവക വള്ളോപറമ്പിൽ  ബേബി - ഷെൽമി ദമ്പതികളുടെ മകൾ മീനുവിനെ വിവാഹം ചെയ്തു. പോൾസൺ- മീനു ദമ്പതികൾക്ക്  ഒരു മകൾ ഉണ്ട്. ഇരുവരും വിദേശത്ത് ജോലി ചെയ്യുന്നു.

വീട്ടു പേര് : കോങ്ങാടൻ
കുടുംബ നാഥൻ്റെ  പേര് : മത്തായി പൈലി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9526985184

കുടുംബാംഗങ്ങൾ -
മത്തായി പൈലി, 
റോസമ്മ മത്തായി, 
പോൾസൺ. കെ. മത്തായി, 
മീനു പോൾസൺ, 
ദിയ റോസ് പോൾസൺ.

No comments:

Post a Comment