LA FAMILIA
പരേതരായ ഇടപ്പുളവൻ റപ്പേലിൻ്റെയും, മറിയാമ്മയുടെയും, അഞ്ചാമത്തെ മകനായി, കോട്ടപ്പടിയിലാണ് ജോർജ് ജനിച്ചത്.
ഭാര്യ , കൂടാലപ്പാട് പരേതനായ കരോട്ടപ്പുറം കുര്യൻ- മേരി ദമ്പതികളുടെ മകൾ സ്വപ്ന.
മക്കളായ ഐവിൻ റാഫി ജോർജ്, ഐർളിൻ മരിയ ജോർജ്,
ജോർജ്, 1994 മുതൽ 2012 വരെ സൗദി അറേബ്യയിൽ ആയിരുന്നു.ഇപ്പോൾ നാട്ടിൽ ബിസിനസ്സ് ചെയ്യുന്നു.
സെന്റ്. അഗസ്റ്റിൻ കുടുംബ യൂണിറ്റ് പ്രസിഡന്റ് ആയി പ്രവർത്തനം ചെയ്തിരുന്നു .
ഭാര്യ സ്വപ്ന, സൗദി അറേബ്യയിൽ നേഴ്സ് ആയി ജോലിചെയ്യുന്നു.
ഐവിൻ പള്ളിയിലെ ഗായകസംഘത്തിൽ അംഗമാണ്.
വീട്ടുപേര്- ഇടപ്പുളവൻ
കുടുംബനാഥന്റെ പേര് : ജോർജ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Augustine
Contact number- 9847395088, 8921958536
കുടുംബാംഗങ്ങൾ -
ജോർജ്,
സ്വപ്ന,
ഐവിൻ റാഫി ജോർജ്,
ഐർളിൻ മരിയ ജോർജ് ,
അൽവിൻ കുര്യൻ ജോർജ്.
No comments:
Post a Comment