Tuesday, October 3, 2023

Puthanpurackal Binoy Joseph & Family



LA FAMILIA

      പുത്തൻപുരക്കൽ ജോയി ജോസഫിൻ്റെയും കത്രീനയുടെയും രണ്ട് മക്കളിൽ മൂത്ത മകനാണ് ബിനോയ്  . മകൾ ബിന്ദുവിനെ 1993  ൽ കോട്ടപ്പടി - കുട്ടുങ്കൽ ജോസ് (Late) വിവാഹം ചെയ്‌തു . ഇവർക്ക് 2 മക്കൾ  . ബിനോയിയുടെ അമ്മ കത്രീന, കോട്ടപ്പടി പാറേക്കാട്ടിൽ കുടുംബാംഗമാണ് . കോട്ടപ്പടി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളി ആയിരുന്നു കത്രീന .

                ബിനോയ്‌ -  കോട്ടപ്പടി ഗ്രാമപഞ്ചായത്ത്   മെമ്പർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , എന്നീ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. കൂടാതെ, പള്ളിയുടെ  പാരിഷ് കൗൺസിൽ അംഗമായും,  പി.റ്റി.എ. പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ വല്ലം ഇടവക പാറപ്പുറം വീട്ടിൽ ജോസഫിൻ്റെയും, റോസിയുടേയും മകൾ റാണിയെ ആണ് ബിനോയ്‌ വിവാഹം ചെയ്തിരിക്കുന്നത്. റാണി തയ്യൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ.


                ചിഞ്ചു  നേഴ്സ് ആയി യു. കെ. യിൽ ജോലി ചെയ്യുന്നു. അഞ്ചു, കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ബി. എസ്. സി. നേഴ്സിംഗ് വിദ്യാർഥിനി ആണ്. ചിഞ്ചു, മിഷൻ ലീഗ് സെക്രട്ടറി ആയും, അഞ്ചു, മിഷൻ ലീഗിൻ്റെ  വൈസ് പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്.



ബിനോയിയുടെ പിതാവ് ജോയി ജോസഫ് 2017 - ൽ  കർത്താവിൽ നിദ്ര പ്രാപിച്ചു .

                       

വീട്ടുപേര് : പുത്തൻപുരക്കൽ
കുടുംബനാഥൻ്റെ  പേര് : ബിനോയ്‌ ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. George
കോൺടാക്ട് നമ്പർ : 9495571808

കുടുംബാംഗങ്ങൾ -
കത്രീന ജോയി 
ബിനോയ്‌ ജോസഫ്
റാണി ബിനോയ്‌
ചിഞ്ചു ബിനോയ്‌
അഞ്ചു ബിനോയ്‌ 

No comments:

Post a Comment