LA FAMILIA
കോങ്ങാടൻ ചാക്കോ മാത്യുവിന്റെയും, മറിയകുട്ടിയുടെയും രണ്ടാമത്തെ മകളാണ് അൽഫോൻസ. ചാക്കോ 2010 ലും, മറിയകുട്ടി 2019 ലും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. അൽഫോൻസ അവിവാഹിതയാണ്. അൽഫോൻസയുടെ സഹോദരങ്ങൾ ജേക്കബ് പാണേലിയിലും, ഗ്ലോറി വെളിയച്ചാലിലും, മേരിദാസ് കോട്ടപ്പടിയിലും കുടുംബമായി താമസിക്കുന്നു.
വീട്ടുപേര് : കോങ്ങാടൻ
കുടുംബനാഥയുടെ പേര് : അൽഫോൻസാ
കുടുംബാംഗങ്ങളുടെ എണ്ണം : 1
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9747157381
No comments:
Post a Comment