LA FAMILIA
1990 കാലഘട്ടത്തിൽ കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ്, ഇരവേലിക്കുന്നേൽ റ്റിസ്സിയുടേത്. ഇവർക്ക് രണ്ടു മക്കളാണ്. മൂത്തയാൾ ജിലു, അങ്കമാലി പറവൂർ ഷിലു വർഗീസിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഹൈദരാബാദിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഇളയ മകൾ ജിനു എം.എസ്.സി. വിദ്യാർത്ഥിനി ആണ്. കെ.സി.വൈ.എം. അംഗം ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വീട്ടുപേര് : ഇരുവേലിക്കുന്നേൽ
കുടുംബനാഥയുടെ പേര് : റ്റിസ്സി
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Thomas
കോൺടാക്ട് നമ്പർ : 8086060846
കുടുംബാംഗങ്ങൾ -
റ്റിസ്സി
ജിനു
No comments:
Post a Comment