Friday, October 13, 2023

Kongadan James & Family

LA FAMILIA

          കോങ്ങാടൻ റപ്പേൽ മറിയം ദമ്പതികളുടെ മൂത്ത മകനാണ് ജെയിംസ്. പൂർവികരായി കോട്ടപ്പടിയിൽ താമസക്കാരാണ്. വടാശ്ശേരി പറച്ചാലിപാറയിൽ താമസിക്കുന്നു. ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയി ജോലി ചെയ്യുന്നു. 
1996 ൽ കോട്ടപ്പടി പള്ളിയുടെ ഇലക്ട്രിക്കൽ വർക്ക്കൾക്ക്
 നേതൃത്വം നൽകിയത് ജെയിംസ് ആണ്. 1996 നവംബർ ൽ കോതമംഗലം കത്തീഡ്രൽ ഇടവകാംഗമായ പുന്നോർക്കോടൻ വർഗീസ് മറിയം ദമ്പതികളുടെ മകൾ അനീസ്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ജെയിംസ് അനീസ് ദമ്പതികൾക്ക് രണ്ടു മക്കൾ ആണ് ഉള്ളത്.            നിമ്മി സിവിൽ എൻജിനീയർ ആയും, വിന്നി ഒരു പ്രൈവറ്റ് സ്ഥാപനത്തിലും എറണാകുളത്ത് ജോലി ചെയ്യുന്നു.

വീട്ടുപേര് : കോങ്ങാടൻ
കുടുംബനാഥൻ്റെ  പേര് : ജെയിംസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9446867987 , 8138959987

കുടുംബാംഗങ്ങൾ -
 ജെയിംസ്, 
അനീസ്, 
നിമ്മി,
വിന്നി

No comments:

Post a Comment