LA FAMILIA
ഇടപ്പുളവൻ ചാക്കോയുടേയും അന്നമ്മയുടേയും രണ്ടാമത്തെ മകനാണ് ബെന്നി.ബെന്നി മെയ്സൻ പണി ചെയ്യുന്നു. 1995 ൽ കൂടാലപ്പാട്ട് ഇടവക, വർഗീസിൻ്റെയും ത്രേസ്യാമ്മയുടേയും മൂത്തമകളായ ബിജിയെ വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കളാണ്. ഫെമിൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. കെവിൻ ഫിലിം ഫീൽഡിൽ ജോലി ചെയ്യുന്നു. അതിനോടൊപ്പം ജർമൻ ഭാഷ പഠിക്കുന്നു. അലൻ ബാംഗ്ലൂരിൽ അനസ്തേഷ്യ കോഴ്സ് പഠിക്കുന്നു.
വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് : ബെന്നി ഇ.സി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 7994921461, 9633446875
കുടുംബാംഗങ്ങൾ -
ബെന്നി ഇ.സി,
ബിജി ബെന്നി,
ഫെമിൽ ബെന്നി,
കെവിൻ ബെന്നി,
അലൻ ബെന്നി
No comments:
Post a Comment