LA FAMILIA
കോട്ടപ്പടി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ള കോങ്ങാടൻ മാത്യുവിന്റെയും ത്രേസ്യയുടെയും ആറാമത്തെ മകനാണ് സെബാസ്റ്റ്യൻ.1995 ൽ ആണ് സെബാസ്റ്റ്യൻ നീലീശ്വരം അവിട്ടംപിള്ളി ആൻറണി - ത്രേസ്യയുടെ മകൾ ഷാൻറിയെ വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു മക്കൾ നിതിൻ ജിതിൻ. 2019 ൽ സെബാസ്റ്റ്യൻ മരണമടഞ്ഞു. നിതിനും ജിതിനും ജോലി ചെയ്യുന്നു.
വീട്ടുപേര്: കോങ്ങാടൻ
കുടുംബനാഥയുടെ പേര്: ഷാന്റി സെബാസ്റ്റ്യൻ
കുടുംബാംഗങ്ങളുടെ എണ്ണം: 3
കുടുംബയൂണിറ്റ്: St.Alphonsa
Contact number: 9745048255
കുടുംബാംഗങ്ങൾ -
ഷാന്റി സെബാസ്റ്റ്യൻ,
നിതിൻ സെബാസ്റ്റ്യൻ,
ജിതിൻ സെബാസ്റ്റ്യൻ
No comments:
Post a Comment