LA FAMILIA
വാഴക്കുളം, അരിക്കുഴ ഇടവക തടത്തിൽ വർഗ്ഗീസിൻ്റെയും, ബ്രിജിതയുടെയും നാലു മക്കളിൽ രണ്ടാമത്തെ മകനാണ് വർഗ്ഗീസ് മത്തായി (ബിനു). വർഗ്ഗീസ് 2000 ൽ ആണ് കോട്ടപ്പടിയിൽ എത്തിയത്. ബിനു കോട്ടപ്പടി ഇടവകാംഗമായ ചേന്നോത്തുമാലിൽ ഔസേപ്പിൻ്റെയും, അന്നത്തിൻ്റെയും മകൾ റോസിലിയെ ആണ് വിവാഹം ചെയ്തത്. ഇവർ തുടർന്നും കോട്ടപ്പടിയിൽ താമസിച്ചു വരുന്നു.
വീട്ടുപേര് : തടത്തിൽ
കുടുംബനാഥൻ്റെ പേര് : വർഗ്ഗീസ് (ബിനു )
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9526810288
കുടുംബാംഗങ്ങൾ -
വർഗ്ഗീസ് (ബിനു ),
റോസ്‌ലി ബിനു
No comments:
Post a Comment