Saturday, October 7, 2023

Nirappel Sojan Paul & Family

LA FAMILIA 
            
           പൂയംകുട്ടി ഇടവകയിൽപ്പെട്ട നിരപ്പേൽ പൈലി ഉലഹന്നാൻ്റെയും, മറിയക്കുട്ടിയുടേയും മകനാണ് സോജൻ. 1994 ൽ കോട്ടപ്പടി ഇടവകയിലുള്ള, എർത്തടത്തിൽ വർഗീസ് തോമസിൻ്റെയും കൊച്ചുത്രേസ്യയുടേയും മകൾ ജീനയെയാണ് സോജൻ വിവാഹം കഴിച്ചിരിക്കുന്നത്. 2013 മുതൽ കോട്ടപ്പടി ഇടവകയിൽ സ്ഥിര താമസക്കാരനായി. സോജൻ -ജീന ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.              നേഴ്സ് ആയ ജിസ്മിറ്റ് വിവാഹം കഴിഞ്ഞ് ന്യൂസിലാൻഡിൽ ആണ്.രണ്ടാമത്തെ മകൾ ജെനറ്റ് നേഴ്സിങ് പഠനം പൂർത്തിയാക്കി. സോജൻ പാരീഷ് കൗൺസിൽ അംഗമായിരുന്നു. ജീന കുടുംബ യൂണിറ്റിൻ്റെ  സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.

വീട്ടുപേര് : നിരപ്പേൽ
കുടുംബനാഥൻ്റെ  പേര് : സോജൻ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St.  Alphonsa
Contact Number : 9447695049

കുടുംബാംഗങ്ങൾ -
സോജൻ പോൾ, 
ജീന സോജൻ, 
ജെനറ്റ് സോജൻ.

No comments:

Post a Comment