LA FAMILIA
തിരുതനത്തിൽ മാത്യുവിൻ്റെയും ഏലികുട്ടിയുടേയും മൂത്തമകനായ
ചാക്കോ 18 വർഷം മുൻപ് നെടുങ്ങപ്രയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ആളാണ്.
1982 മെയ് 19 ന് കൂടാലപ്പാട്ട് ഇടവകാംഗമായ ദേവസ്സിയുടെയും ത്രേസ്സ്യയുടെയും മകളായ മേരിയെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കളാണ്.സിജോ, സിൻസി, സ്മിത.
സിൻസിയെ അങ്കമാലി പവിഴപ്പൊങ്ങ് ഇടവകയിലേക്കും, സ്മിതയെ തിരുവല്ലാമല ഇടവകയിലേക്കും ആണ് വിവാഹം ചെയ്തു വിട്ടിരിക്കുന്നത്. സിജോ സൗണ്ട് ആൻഡ് ലൈറ്റ്ൻ്റെ ജോലി ചെയ്യുന്നു.
വീട്ടുപേര് : തിരുതനത്തിൽ
കുടുംബനാഥൻ്റെ പേര് : ചാക്കോ മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9947550799
കുടുംബാംഗങ്ങൾ -
ചാക്കോ മാത്യു,
മേരി ചാക്കോ,
സിജോ ചാക്കോ
No comments:
Post a Comment