Saturday, October 7, 2023

Madappillikunnel George John & Family

LA FAMILIA

    ആരക്കുഴയിൽ നിന്നും, കോട്ടപ്പടിയിൽ താമസമാക്കിയ മാടപ്പിള്ളിക്കുന്നേൽ കുര്യാക്കോസ് ഉൽഹന്നാൻ - മറിയക്കുട്ടി ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമത്തെ മകനാണ് ജോർജ് ജോൺ.               മംഗൽഡാം നീതിപുരം ഇടവകയിൽ മാത്യു-ചിന്നമ്മ ദമ്പതികളുടെ മകളായ മിനിയെ 1993 ൽ ആണ് ജോർജ് വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു മക്കളാണ് മരിയ,ജോൺ. 
മരിയയുടെ വിവാഹം നെടുംകുന്നം ഇടവക പെരുമ്പ്രാൽ ജോയ് - ലിസമ്മ മകൻ ജെഫിനുമായി കഴിഞ്ഞു. ഇവർക്ക് രണ്ടു മക്കൾ  - ഇവാനിയ, എലിസ .
ജോൺ എം.സി.എ കഴിഞ്ഞ് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ജോർജ് പാരീഷ് കൗൺസിൽ മെമ്പറായും, ജോൺ മതദ്ധ്യാപകനായും പ്രവർത്തിച്ചു വരുന്നു.

 വീട്ടുപേര് : മാടപ്പിള്ളികുന്നേൽ
 കുടുംബനാഥൻ്റെ  പേര് : ജോർജ് ജോൺ
കുടുംബാംഗങ്ങളുടെ എണ്ണം : 3
 കുടുംബയൂണിറ്റ് :  St. Chavara
Contact number : 9544638381

കുടുംബാംഗങ്ങൾ -

ജോർജ് ജോൺ,
 മിനി, 
ജോൺ

No comments:

Post a Comment