LA FAMLIA
കിഴക്കമ്പലത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് വർഗീസ് - ഏലികുട്ടി ദമ്പതികളുടേത്. വർഗീസ് ടാപ്പിംഗ് തൊഴിലാളിയും, ഏലികുട്ടിക്ക് കൂലിപ്പണിയും ആണ്. വർഗീസ്, സുറിയാനി കുർബാനയുടെ കാലഘട്ടത്തിൽ അൾത്താര ബാലനായി പ്രവർത്തിച്ചിട്ടുണ്ട്. വർഗീസും, ഭാര്യ ഏലീകുട്ടിയും പള്ളിയുടെ നിർമാണ കാലഘട്ടത്തിൽ പങ്കാളികൾ ആയിരുന്നു. ഇവർക്ക് മൂന്ന് മക്കളാണ്. മിനി ഭർത്താവ് റോയ് ചെറിയാന്റെ ഒപ്പം തലക്കോടും, രണ്ടാമത്തെയാൾ അനി ഭർത്താവ് ബിജുവിന്റെ ഒപ്പം പെരുമ്പാവൂരും താമസിക്കുന്നു. മനോജ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഭാര്യ നാൻസി വിദേശത്ത് ജോലി ചെയ്യുന്നു.
മനോജ് അൾത്താര ബാലനായി പ്രവർത്തിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടു മക്കളാണ്. കെവിൻ പത്താം ക്ലാസ്സിലും, മെൽവിൻ ഏട്ടിലും പഠിക്കുന്നു. കെവിൻ അൾത്താരാ ബാലനായും, മിഷൻ ലീഗ് ഭാരവാഹിയായും, ഗായക സംഘത്തിലും പ്രവർത്തിച്ചു വരുന്നു.
വീട്ടു പേര് : തോട്ടുങ്കൽ
കുടുംബ നാഥൻ്റെ പേര് : വർഗീസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9847439502, 9526513836
കുടുംബാംഗങ്ങൾ -
വർഗീസ്,
ഏലീകുട്ടി,
മനോജ്,
നാൻസി,
കെവിൻ,
മെൽവിൻ
No comments:
Post a Comment