LA FAMILIA
ഐമുറി ഇടവക, പള്ളശ്ശേരി ദേവസ്സിയുടേയും അന്നയുടേയും മകൾ റോസിയെ, 1973 ൽ വിവാഹം കഴിച്ചു.ഇവർക്ക് രണ്ടു മക്കളാണ്. ബൈജു,ബിജു.
ബൈജു, 2001 ൽ തൃക്കാരിയൂർ ഇടവക തിരോലിക്കാൻ ജോസഫിൻ്റെയും ഏലീക്കുട്ടിയുടേയും മകൾ ഷിജിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.അലൻ, ഏദൻ. ഇവർ കുടുംബ സമേതം ഓസ്ട്രേലിയയിൽ താമസിക്കുന്നു. കെ.എസ്. ആർ.റ്റി.സി ഡ്രൈവർ ആയി വിരമിച്ച ആളാണ് ലൂയിസ്. അറക്കൽ അച്ചൻ്റെയും, ജെയിംസ് അച്ചൻ്റെയും കാലഘട്ടത്തിൽ മൂന്നു വർഷത്തോളം ലൂയിസ്, കൈക്കാരനായി സേവനം ചെയ്തിട്ടുണ്ട് .
വീട്ടുപേര് : ഇടപ്പുളവൻ
കുടുംബ നാഥൻ്റെ പേര് : പൈലി ലൂയിസ്
കുടുംബാംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Augustine
Contact Number : 9947853084
കുടുംബാംഗങ്ങൾ -
പൈലി ലൂയിസ്,
റോസി ലൂയിസ്,
ബൈജു ലൂയിസ്,
ഷിജി ബൈജു,
അലൻ ബൈജു,
ഏദൻ ബൈജു,
ബിജു ലൂയിസ്.
No comments:
Post a Comment