LA FAMILIA
പുതുക്കുളങ്ങര മാത്യുവിൻ്റെ കുടുംബം 1970 കളുടെ മധ്യത്തിൽ തീക്കോയിൽ നിന്ന് കുടിയേറി കോട്ടപ്പടി ഇടവകയിൽ മഠത്തുംപടി എന്ന സ്ഥലത്ത് താമസിച്ചു വരുന്നു. പുന്നൂസ് ഏലി ദമ്പതികളുടെ ഒമ്പതാമത്തെ പുത്രനാണ് മാത്യു. രാമപുരം തേവർകുന്നേൽ കുടുംബാംഗമായ ഔസേപ്പ് ഏലി ദമ്പതികളുടെ അഞ്ചാമത്തെ പുത്രി ആണ് മാത്യുവിൻ്റെ ഭാര്യ അന്നമ്മ.
മകൻ സാന്റി മെക്കാനിക്കൽ എൻജിനീയർ ആണ്.പാലാ മണിയഞ്ചിറ കുടുംബാംഗമായ നീതു ജോയി ആണ് സാന്റിയുടെ ഭാര്യ. ബിഎസ്സി നഴ്സിംഗ് ബിരുദധാരിയാണ്.
സാന്റി ഇടവകയിലെ കരുതൽ സംഘ ടനയുടെ ട്രഷറർ ആയും ജൂബിലിയുമായി ബന്ധപ്പെട്ട ചാരിറ്റി കമ്മിറ്റിയുടെ കോർഡിനേറ്റർ ആയും മറ്റ് ഇതര പ്രവർത്തനങ്ങളിലൂടെയും അദ്ദേഹത്തിന്റെ നിസ്വാർത്ഥസേവനം നല്കി വരുന്നു.
ഇടവകയിലെ പാരീഷ്കൗൺസിലിൽ സെന്റ് അഗസ്റ്റിൻസ് യൂണിറ്റ് പ്രതിനിധിയാണ് നീതു.
നീതു Disaster Management ടീമിൻറെ സജീവ പ്രവർത്തകയായും, ആംബുലൻസ് സർവീസിൻ്റെ കോഡിനേറ്ററായും, മതാധ്യാപികയായും, ജൂബിലി കമ്മിറ്റിയുടെ സോഷ്യൽ ആക്ടിവിറ്റീസ് ടീമിൻ്റെ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.
സാന്റിയുടെയും നീതുവിൻ്റെയും മകനായ റൂബിൻ കോതമംഗലം M.A. School വിദ്യാർത്ഥിയാണ് .റൂബിൻ അൾത്താര ബാലനായും, തിരുബാലസഖ്യം സംഘടനയുടെ സെക്രട്ടറിയായും പള്ളിയുടെ പ്രവർത്തനങ്ങളിൽ ചേർന്നുനിൽക്കുന്നു.... എല്ലാ മേഖലകളിലും പുതുക്കുളങ്ങര കുടുംബം ഇടവകയോട് ചേർന്ന് പ്രവർത്തിക്കുന്നു.
കുടുംബ നാഥൻ്റെ പേര് - പി . പി. മാത്യു
വീട്ട് പേര് - പുതുക്കുളങ്ങര
വീട്ടിലെ അഗങ്ങൾ - 5
കുടുംബ യുണിറ്റ് - St. Augustine
Contact No : 7902591810
കുടുംബാംഗങ്ങൾ...
മാത്യു,
അന്നമ്മ,
സാന്റി
നീതു
റൂബിൻ
No comments:
Post a Comment