LA FAMILIA
വാഴക്കുളം ബെസ്ലഹേം ഇടവകയിൽ നിന്ന്, കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കളമ്പുക്കാട്ട് വർഗീസ് വർക്കിയുടേയും ത്രേസ്സ്യയുടേയും ആറാമത്തെ മകനാണ് തോമസ് വർഗീസ്,
തോമസ് കുവൈറ്റിൽ കമ്പ്യൂട്ടർ ഡിസൈനർ ആയി ജോലി ചെയ്യുന്നു. ഈസ്റ്റ് വാഴപ്പിള്ളി തട്ടാർക്കുന്നേൽ ജോസഫ് എത്സമ്മ ദമ്പതികളുടെ മകൾ ലിജോ ആണ് തോമസിൻ്റെ ഭാര്യ. ലിജോ, സ്റ്റാഫ് നേഴ്സ് ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു. ഇവർക്ക് മൂന്നു മക്കളാണ്.
എയ്ഞ്ചല അഡ്വക്കേറ്റ് ആയി ബാംഗ്ലൂർ പ്രാക്ടീസ് ചെയ്യുന്നു. കെവിൻ ബാംഗ്ലൂരിൽ, നാലാം വർഷ B Arch വിദ്യാർഥി ആണ്. ഇളയ മകൾ ആൻ തോമസ്, കുവൈറ്റിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.
തോമസിൻ്റെ സഹോദരി Sr. കാരുണ്യ, M.S.J. സഭയിൽ സേവനം ചെയ്യുന്നു .
വീട്ടുപേര് : കളമ്പുക്കാട്ട്
കുടുംബനാഥൻ്റെ പേര് : തോമസ് കെ. വി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Thomas
Contact Number : +96599729641, +919495272899
കുടുംബാംഗങ്ങൾ -
കെ. വി. തോമസ്,
ലിജോ തോമസ്,
എയ്ഞ്ചല തോമസ്,
കെവിൻ തോമസ്,
ആൻ തോമസ്,
Sr. കാരുണ്യ, M.S.J.
No comments:
Post a Comment