Thursday, October 19, 2023

Edappulavan E. P. Paul & Family

LA FAMILIA

          1920 ൽ ഇടപ്പുളൻ പോളിൻ്റെ  വല്യപ്പൻ ഇടപ്പുളവൻ പൈലി, അർത്തുങ്കൽ ഇടവകയിൽ നിന്ന് മുടിക്കിരായിലും, അവിടുന്ന് 1930 ൽ കോട്ടപ്പടി പാറച്ചാലിപാറയിലും, പിന്നീട് കാർഷിക ആവശ്യത്തിന് 1942 ൽ പ്ലാമുടിയിലും വന്നു താമസമാക്കി. പൈലി, കോട്ടപ്പടി ഇടവകയുടെ ആദ്യ കൈക്കാരൻ മാരിൽ ഒരാളായിരുന്നു. പൈലിയുടെ മകനായ പൈലി പൈലി(പാപ്പു) യുടെ രണ്ടുമക്കളിൽ ഇളയ മകനാണ് പോൾ. പോളിൻ്റെ  അപ്പനും (പാപ്പു), കൈക്കാരനായി സേവനം ചെയ്തിട്ടുണ്ട്. പോളിൻ്റെത് കർഷക കുടുംബമാണ്. പോൾ വിവാഹം ചെയ്തിരിക്കുന്നത് ഇഞ്ചത്തൊട്ടി ഇടവക വാത്തേലിൽ വീട്ടിൽ ജോസഫ് - കത്രീന ദമ്പതികളുടെ മകൾ സാലിയെ ആണ്. ഇവർക്ക് രണ്ട് മക്കളാണ്.
            ജീനയെ വിവാഹം കഴിച്ചിരിക്കുന്നത്, പുതയത്തുമോളേൽ ആന്റണി - മേരി ദമ്പതികളുടെ മകൻ ലിജോ ആണ്. ജെസ്റ്റിൻ വിവാഹം കഴിച്ചിരിക്കുന്നത് നെടുങ്ങപ്ര ഇടവക മുട്ടത്താൻ ദേവസ്സ്യ - കൊച്ചുത്രേസ്സ്യ ദമ്പതികളുടെ മകൾ സജിതയെ ആണ്. ജെസ്റ്റിൻ ബിസിനസ്സ് ചെയ്യുന്നു.

വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ  പേര് : ഇ. പി. പോൾ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Joseph
Contact Number : 9544910971, 9961209163

കുടുംബാംഗങ്ങൾ -

പോൾ, 
സാലി, 
ജെസ്റ്റിൻ, 
സജിത

Edappulavan E.O. Paulose & Family

LA FAMILIA

        പൂർവികരായി ആലപ്പുഴയിലെ അർത്തുങ്കൽ ഇടവകയിൽ നിന്ന്, കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കർഷക കുടുംബമാണ് ഇടപ്പുളവൻ പൗലോസിൻ്റെത്. ഔസേപ്പ് - മറിയം ദാമ്പതികളുടെ മൂന്നാമത്തെ മകനാണ് പൗലോസ്. ഔസേപ്പും,മറിയവും പള്ളി പണിയുടെ സമയത്ത് സഹായിച്ച വ്യക്തികൾ ആണ്. 2000 ൽ ഔസേപ്പും, 2002 ൽ മറിയവും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. പൗലോസ്, പൂവത്തുശ്ശേരി ഇടവക അന്തപ്പന്റേയും, ഏലമ്മയുടേയും മകൾ ഷൈനിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ.

 

           ആൽബിൻ 2019 ൽ കറുകുറ്റി ഇടവക വർഗീസ്ൻ്റെയും മേരിയുടേയും മകൾ മരിയയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർ ഇരുവരും സ്പെയിനിൽ ജോലി ചെയ്യുന്നു. ആൽഫി യു.കെ. യിൽ ജോലി ചെയ്യുന്നു.

വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ  പേര് : ഇ. ഒ പൗലോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Augustine
Contact number : 9847941269, 7592851063

കുടുബാംഗങ്ങൾ -

പൗലോസ്, 
ഷൈനി, 
ആൽബിൻ പോൾ, 
മരിയ ആൽബിൻ, 
ആൽഫി പോൾ

Thadathil Varghese & Family

LA FAMILIA

         വാഴക്കുളം, അരിക്കുഴ ഇടവക തടത്തിൽ വർഗ്ഗീസിൻ്റെയും, ബ്രിജിതയുടെയും നാലു മക്കളിൽ രണ്ടാമത്തെ മകനാണ് വർഗ്ഗീസ് മത്തായി (ബിനു). വർഗ്ഗീസ് 2000 ൽ ആണ് കോട്ടപ്പടിയിൽ എത്തിയത്. ബിനു കോട്ടപ്പടി ഇടവകാംഗമായ ചേന്നോത്തുമാലിൽ ഔസേപ്പിൻ്റെയും, അന്നത്തിൻ്റെയും  മകൾ റോസിലിയെ ആണ് വിവാഹം ചെയ്തത്. ഇവർ തുടർന്നും കോട്ടപ്പടിയിൽ  താമസിച്ചു വരുന്നു.


വീട്ടുപേര് : തടത്തിൽ
കുടുംബനാഥൻ്റെ  പേര് : വർഗ്ഗീസ് (ബിനു )
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9526810288

കുടുംബാംഗങ്ങൾ -
വർഗ്ഗീസ് (ബിനു ), 
റോസ്‌ലി ബിനു 

Wednesday, October 18, 2023

Edappulavan Paily Louise & Family

LA FAMILIA

              ഇടപ്പുളവൻ പൈലി ദേവസ്സിയുടേയും, മറിയയുടേയും ഇളയമകനാണ് പൈലി ലൂയിസ്. 





ഐമുറി ഇടവക, പള്ളശ്ശേരി ദേവസ്സിയുടേയും അന്നയുടേയും മകൾ റോസിയെ, 1973 ൽ വിവാഹം കഴിച്ചു.ഇവർക്ക് രണ്ടു മക്കളാണ്. ബൈജു,ബിജു.                   
                   ബൈജു, 2001 ൽ തൃക്കാരിയൂർ ഇടവക തിരോലിക്കാൻ  ജോസഫിൻ്റെയും ഏലീക്കുട്ടിയുടേയും മകൾ ഷിജിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.അലൻ, ഏദൻ. ഇവർ കുടുംബ സമേതം ഓസ്ട്രേലിയയിൽ താമസിക്കുന്നു. കെ.എസ്. ആർ.റ്റി.സി ഡ്രൈവർ ആയി വിരമിച്ച ആളാണ് ലൂയിസ്. അറക്കൽ അച്ചൻ്റെയും, ജെയിംസ് അച്ചൻ്റെയും  കാലഘട്ടത്തിൽ  മൂന്നു വർഷത്തോളം ലൂയിസ്, കൈക്കാരനായി സേവനം ചെയ്തിട്ടുണ്ട് .


വീട്ടുപേര് : ഇടപ്പുളവൻ
കുടുംബ നാഥൻ്റെ  പേര് : പൈലി ലൂയിസ്
കുടുംബാംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Augustine
Contact Number : 9947853084

കുടുംബാംഗങ്ങൾ -

പൈലി ലൂയിസ്, 
റോസി ലൂയിസ്, 
ബൈജു ലൂയിസ്, 
ഷിജി ബൈജു, 
അലൻ ബൈജു, 
ഏദൻ ബൈജു, 
ബിജു ലൂയിസ്.

Edappulavan Jaison Devassy & Family

LA FAMILIA

         ഇടപ്പുളവൻ ദേവസ്സി പൈലിയുടേയും, ഫിലോമിനയുടേയും മൂത്തമകനാണ് ജെയ്‌സൺ. 1991 ൽ ദേവസ്സിയും, 1993 ൽ ഫിലോമിനയും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നെടുങ്ങപ്ര ഇടവകാംഗമായ കണ്ണാടാൻ ഔസേപ്പിന്റെയും, ത്രേസ്സ്യയുടേയും മകൾ ഗ്രേസിയെ 1992 ൽ ജെയ്സൺ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.              ആഷ്‌ലി, കോട്ടപ്പടി ഇടവക മാടപ്പിള്ളിൽ ജോണിയുടേയും, ഗ്രേസിയുടേയും മകൻ ജോജിയെ വിവാഹം കഴിച്ചിരിക്കുന്നു. ഇവരുടെ മകൾ  എസ്സെയിൽ മറിയം  ജോജി. 
ആഷ്‌മിൻ   ബിടെക് വിദ്യാർത്ഥി ആണ്.

വീട്ടുപേര് : ഇടപ്പുളവൻ
കുടുംബ നാഥൻ്റെ  പേര് : ജെയ്സൺ ദേവസ്സി
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Augustine
Contact Number : 9072967092, 9495129339

കുടുംബാംഗങ്ങൾ -

ജെയ്സൺ ദേവസ്സി, 
ഗ്രേസി ജെയ്സൺ, 
ആഷ്‌മിൻ  ജെയ്സൺ.

Madappillil Johny M. U & Family

LA FAMILIA

             1900 ൽ എറണാകുളം ജില്ലയിലെ, തിരുമാറാടിയിൽ നിന്ന്, കോട്ടപ്പടിയിൽ താമസമാക്കിയ, മാടപ്പിള്ളിൽ ഉലഹന്നാൻ്റെയും എലിക്കുട്ടിയുടെയും രണ്ടാമത്തെ മകനാണ് ജോണി എം.യു.  2007 - 2010 കാലഘട്ടങ്ങളിൽ, കോട്ടപ്പടി പള്ളിയുടെ കൈക്കാരനായും, പാരിഷ് കൗൺസിൽ അംഗമായും, സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോണിയുടെ ഭാര്യ ഗ്രേസി, പൂക്കാട്ടുപടി ചീരങ്ങൽ തോമസിൻ്റെയും ഏലിക്കുട്ടിയുടെയും മൂത്ത മകളാണ് .കോട്ടപ്പടി സെൻറ്. ജോൺസ് സ്പെഷ്യൽ സ്കൂളിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കളാണ്. ജോജിയും, ജോമിയും.
               മൂത്തമകൻ ജോജി, കെ.സി.വൈ.എം, മിഷീൻ ലീഗ് സജീവ പ്രവർത്തകനായിരുന്നു. കൂടാതെ, പള്ളിയുടെ ലോഗോ ഡിസൈൻ  ചെയ്തത് ജോജിയാണ്.   2019 ൽ ജോജി,  കോട്ടപ്പടി ഇടപ്പുളവൻ ജെയ്‌സൺൻ്റെയും ഗ്രേസിയുടെയും മകൾ ആഷ്‌ലിയെ വിവാഹം ചെയ്തു. ആഷ്‌ലി കെ.സി.വൈ.എം. ലും, മിഷൻ ലീഗിലും സജീവ പ്രവർത്തകയായിരുന്നു. ഇവരുടെ മകൾ  എസ്സെയിൽ മറിയം  ജോജി. ഇവര്‍ യുകെയിൽ കുടുംബസമേതം താമസിക്കുന്നു. ആഷ്‌ലി യുകെയിൽ നേഴ്സ് ആണ്. രണ്ടാമത്തെ മകൻ ജോമി അൾത്താര ബാലനായും, കെ.സി.വൈ.എം, മിഷൻ ലീഗ് , പ്രവർത്തകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജോമി, ഹൈദരാബാദിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.

വീട്ടുപേര് : മാടപ്പിള്ളിൽ
കുടുംബനാഥൻ്റെ  പേര് : ജോണി എം. യു
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. George
Contact Number : 9946807354, 8606108991

കുടുംബാംഗങ്ങൾ -
ജോണി എം. യു,
ഗ്രേസി ജോണി, 
ജോജി ജോൺ, 
ജോമി ജോണി, 
ആഷ്‌ലി ജോജി, 
എസ്സെയിൽ മറിയം ജോജി.

Tuesday, October 17, 2023

Thannickal Jose & Family

LA FAMILIA

      1962 ൽ തോട്ടക്കര ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ താമസമാക്കിയ കുടുംബമാണ് താന്നിയ്ക്കൽ മാണിയുടെയും ഭാര്യ റോസമ്മയുടേയും. ഇവർക്ക് അഞ്ചു മക്കൾ. കോട്ടപ്പടി പള്ളിയുടെ നിർമാണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു മാണിയും റോസമ്മയും.ഇവരുടെ നാലു പെണ്മക്കളും വിവാഹിതരാണ്. മകൻ ജോസിനു കൃഷി പണിയാണ്. ജോസ് വിവാഹം കഴിച്ചിരിക്കുന്നത് ഇഞ്ചൂർ ഇടവക, പുളിയ്‌ക്കൽ  കുടുംബംഗാമായ ടെസ്സിയെയാണ്.


           ടെസ്സി (ത്രേസ്യ ) അദ്ധ്യാപികയായി സെന്റ്. ആന്റണീസ് എൽ. പി സ്കൂൾ എല്ലക്കൽ , ഹൈറേഞ്ചിൽ ജോലി ചെയ്യുന്നു. മുൻ വർഷങ്ങളിൽ സൺ‌ഡേ സ്കൂൾ അദ്ധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. ഇവർക്ക് രണ്ടു മക്കൾ. മീനു, മനു. മീനുവിനെ വിവാഹം ചെയ്തിരിക്കുന്നത് ചങ്ങനാശ്ശേരി രൂപത കൊല്ലം ഇടവകയിലെ പ്ലാവിലപടിഞ്ഞാറ്റത്തിൽ വീട്ടിൽ  ജേക്കബ് ഡീന ദമ്പതികളുടെ മകൻ  ഡിജോ ജേക്കബ് ആണ്. 






                                     മകൻ മനു ടൊയോട്ടയിൽ ജോലി ചെയ്യുന്നു. 

വീട്ടുപേര് : താന്നിയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Domenic Savio
Contact number : 9645475482

കുടുംബാംഗങ്ങൾ -
ജോസ്,
ടെസ്സി ജോസ്, 
മനു ജോസ്

Monday, October 16, 2023

Edappulavan Santo Rappel & Family

LA FAMILIA

      ഇടപ്പുളവൻ റപ്പേലിൻ്റെ യും, മറിയാമ്മയുടെയും രണ്ടാമത്തെ മകനായ Santo, കോട്ടപ്പടിയിൽ ജനിച്ചു വളർന്ന ആളാണ്. 1995 ൽ കോട്ടപ്പടി ഇടവക കോങ്ങാടൻ മത്തായി - റോസമ്മ മകൾ റെനിയെ വിവാഹം ചെയ്തു. Santo യും  റെനിയും വിദേശത്തു ജോലി ചെയ്യുന്നു. റെനി ഗായകസംഘത്തിലും, മിഷൻ ലീഗിലും  സജീവ പ്രവർത്തക ആയിരുന്നു.        Santo , Reny    ദമ്പതികളുടെ  മകൾ സോന, കുത്തുകുഴി കല്ലുവെട്ടിക്കുഴി ബെന്നി - മിനി ദമ്പതികളുടെ മകൻ മാത്യൂസിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.   ഇവരുടെ മകൻ  - നാഥനിയേൽ


വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ  പേര് : സാന്റോ
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 0096566225089

കുടുംബാംഗങ്ങൾ -
Santo Rapheal,
 Reny Santo

Thiruthanathil Chacko Mathew & Family

LA FAMILIA

     തിരുതനത്തിൽ മാത്യുവിൻ്റെയും ഏലികുട്ടിയുടേയും മൂത്തമകനായ  
ചാക്കോ 18 വർഷം മുൻപ് നെടുങ്ങപ്രയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ആളാണ്. 
                                

1982 മെയ്‌ 19 ന് കൂടാലപ്പാട്ട് ഇടവകാംഗമായ ദേവസ്സിയുടെയും ത്രേസ്സ്യയുടെയും മകളായ മേരിയെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കളാണ്.സിജോ, സിൻസി, സ്മിത.

             സിൻസിയെ അങ്കമാലി പവിഴപ്പൊങ്ങ് ഇടവകയിലേക്കും, സ്മിതയെ തിരുവല്ലാമല ഇടവകയിലേക്കും ആണ് വിവാഹം ചെയ്തു വിട്ടിരിക്കുന്നത്. സിജോ സൗണ്ട് ആൻഡ് ലൈറ്റ്ൻ്റെ  ജോലി ചെയ്യുന്നു.

വീട്ടുപേര് : തിരുതനത്തിൽ
കുടുംബനാഥൻ്റെ  പേര് : ചാക്കോ മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9947550799

കുടുംബാംഗങ്ങൾ -
ചാക്കോ മാത്യു, 
മേരി ചാക്കോ, 
സിജോ ചാക്കോ

Edappulavan Benny E . C & Family

LA FAMILIA

          ഇടപ്പുളവൻ ചാക്കോയുടേയും അന്നമ്മയുടേയും രണ്ടാമത്തെ മകനാണ് ബെന്നി.ബെന്നി മെയ്സൻ പണി ചെയ്യുന്നു. 1995 ൽ കൂടാലപ്പാട്ട് ഇടവക, വർഗീസിൻ്റെയും ത്രേസ്യാമ്മയുടേയും മൂത്തമകളായ ബിജിയെ വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കളാണ്.               ഫെമിൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. കെവിൻ ഫിലിം ഫീൽഡിൽ ജോലി ചെയ്യുന്നു. അതിനോടൊപ്പം ജർമൻ ഭാഷ പഠിക്കുന്നു. അലൻ ബാംഗ്ലൂരിൽ അനസ്തേഷ്യ കോഴ്സ് പഠിക്കുന്നു.

വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ  പേര് : ബെന്നി ഇ.സി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 7994921461, 9633446875

കുടുംബാംഗങ്ങൾ -
ബെന്നി ഇ.സി, 
ബിജി ബെന്നി, 
ഫെമിൽ ബെന്നി, 
കെവിൻ ബെന്നി, 
അലൻ ബെന്നി

Saturday, October 14, 2023

Edappulavan Louis & Family

LA FAMILIA

       ഇടപ്പുളവൻ റപ്പേൽ - അന്നം ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമനായി കോട്ടപ്പടിയിൽ ജനിച്ചു വളർന്ന ആളാണ് ലൂയിസ്.  



 
1981 March 1 -  ന്  ഐമുറി, തോപ്പിലാൻ ദേവസി - അന്നം  മകൾ ലില്ലിയെ വിവാഹം ചെയ്തു.  
ലൂയിസ് 44 വർഷകാലം നമ്മുടെ  ഇടവകയിൽ  ദൈവാലയ ശുശ്രൂഷിയായി സേവനം അനുഷ്ഠിച്ചു.






ലൂയിസ് ലില്ലി ദമ്പതികൾക്ക് 3 മക്കളാണ്  - Laiju , Ligi , Linto. 

മൂത്ത മകൻ ലൈജു കുടുംബ സമേതം UK യിൽ താമസിക്കുന്നു .
ലൈജു, 2013 സെപ്റ്റംബർ 16-ാം തീയതി   കോട്ടപ്പടി ഇടവക കല്ലറയ്ക്കൽ തങ്കച്ചൻ - ഗ്രേസി ദമ്പതികളുടെ മകളായ  ജിൻസിയെ വിവാഹം ചെയ്തു. ലൈജു - ജിൻസി ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. ലിനിഷ,ലിവിയ.


             
 മകൾ,  ലിജിയെ, 2011 നവംബർ 20-ാം തിയതി, മൂഞ്ഞേലി (ചാലക്കുടി) ഇടവക, നെല്ലിക്കാമണ്ണിൽ ഔസപ്പ് - ത്രേസ്യ ദമ്പതികളുടെ മകനായ ജിംസൺ  വിവാഹം ചെയ്തു. ലിജി - ജിംസൺ  ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്, കെവിൻ, ലിസൽ.
മകൾ ലിജി കുടുബസമേതം Australia യിൽ താമസിക്കുന്നു.


            ഇളയ മകൻ Linto , 2021 ജനുവരി 17-ാം തീയതി   എറണാകുളം ചേരാനല്ലൂർ കോട്ടപറമ്പ് ഇടവക മാടശ്ശേരി ജോസഫ് -  മേരി ദമ്പതികളുടെ മകളായ  നീനുവിനെ വിവാഹം ചെയ്തു. 
Linto -Neenu  ദമ്പതികളുടെ  ഏക മകൻ  Ain Loui Linto . 

              Linto  കുടുബസമേതം ഷാർജയിൽ താമസിക്കുന്നു.


വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാൻ്റെ  പേര് : ലൂയിസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് :St. Augustine 
Contact Number :9400843605

കുടുംബാംഗങ്ങൾ -
Louis
Lilly Louis
Linto Louis
Neenu Linto
Ain Loui Linto

Friday, October 13, 2023

Thaiparambil John Mathew & Family

LA FAMILIA

             1963ൽ  തൈപ്പറമ്പിൽ ജോണും മറിയാമ്മയും മുട്ടത്തുപാറയിൽ എത്തി.  അതിനുശേഷം കോട്ടപ്പടിയിൽ എത്തി. ഇവർക്ക് അഞ്ചു മക്കൾ. നാലാമത്തെ മകൻ ജോൺ മാത്യു. 1997 ൽ മാത്യു, മാള പൊയ്യ, കുരിശിങ്കൽ ജോസ്-റോസി ദമ്പതികളുടെ മകൾ അൽഫോൻസെയെ  വിവാഹം ചെയ്തു.  ഇവർക്ക് രണ്ടു മക്കൾ സ്നേഹ, സബിൻ.



 

             സ്നേഹയെ,  ഈ ഇടവക  തെക്കേടത്ത് ജിജോ വിവാഹം ചെയ്തു. സബിൻ പോളിടെക്‌നിക്  വിദ്യാർത്ഥി ആണ്. ജോണും മറിയാമ്മയും മരണപ്പെട്ടു.

 വീട്ടുപേര്: തൈപ്പറമ്പിൽ
കുടുംബനാഥൻറെ പേര്: ജോൺ മാത്യു
കുടുംബാംഗങ്ങളുടെ  എണ്ണം: 3
കുടുംബയൂണിറ്റ്: St. Alphonsa
Contact number: 7736572580

കുടുംബാംഗങ്ങൾ-  
ജോൺ മാത്യു, 
അൽഫോൻസ മാത്യു, 
സബിൻ മാത്യു

Vattekattukandam Jose & Family

LA FAMILIA

           പാലാ രാമപുരത്ത് നിന്ന് ജോസിൻ്റെ  വല്യപ്പനായ തോമ്മയാണ് കോട്ടപ്പടിയിൽ എത്തിയത്. തോമ്മയ്ക്ക് 6 മക്കൾ. മൂത്ത ആളായ ആഗസ്തിയുടേയും ഭാര്യ ഏലമ്മയുടെയും അഞ്ചുമക്കളിൽ ഒരാളാണ് ജോസ്. ഏലമ്മ 2006 ലും, തോമ്മ 2016 ലും,  നിത്യസമ്മാനത്തിന്  വിളിക്കപ്പെട്ടു.1988ൽ അരുവാപ്പാറ പടിക്കാടൻ വർക്കി - അച്ചാമ്മ ദമ്പതികളുടെ മകൾ കുഞ്ഞുമോളെയാണ് ജോസ് വിവാഹം ചെയ്തത്. ഇവർക്ക് മൂന്ന് മക്കൾ ജോബിൻ, ജോയൽ, ജോജു.       2020 ൽ  ജോബിൻ കോഴിപ്പിള്ളി ഞാലിപ്പറമ്പിൽ തോമസ് - ജാൻസി ദമ്പതികളുടെ മകൾ നിവമോളെ വിവാഹം ചെയ്തു.ഇവർക്ക് ഒരു കുട്ടി ഇനിയാ. ജോയൽ 2022 ൽ നാഗഞ്ചേരി ചിറയ്ക്കൽ സണ്ണി-  സോഫി ദമ്പതികളുടെ മകൾ സോണിയെയാണ് വിവാഹം ചെയ്തത്. ജോജു ബി. എസ്സ്. സി. ക്ക് പഠിക്കുന്നു. ജോബിനും ജോയലും ജോലി ചെയ്യുന്നു. ജോയലും,ജോജുവും യുവദിപ്തിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
 

വീട്ടുപേര്: വട്ടേക്കാട്ടുകണ്ടം
 കുടുംബനാഥന്റെ പേര്: ജോസ് വി.എ
കുടുംബാംഗങ്ങളുടെ എണ്ണം: 8
കുടുംബയൂണിറ്റ് : St. Dominic Savio 
Contact number: 9747233972, 9605370347

 കുടുംബാംഗങ്ങൾ-
 ജോസ്,
കുഞ്ഞുമോൾ, 
ജോബിൻ,
നിവ ജോബിൻ,
ഇനിയാ ജോബിൻ,
 ജോയൽ,
സോണി ജോയൽ,
ജോജു.

Kongadan James & Family

LA FAMILIA

          കോങ്ങാടൻ റപ്പേൽ മറിയം ദമ്പതികളുടെ മൂത്ത മകനാണ് ജെയിംസ്. പൂർവികരായി കോട്ടപ്പടിയിൽ താമസക്കാരാണ്. വടാശ്ശേരി പറച്ചാലിപാറയിൽ താമസിക്കുന്നു. ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയി ജോലി ചെയ്യുന്നു. 
1996 ൽ കോട്ടപ്പടി പള്ളിയുടെ ഇലക്ട്രിക്കൽ വർക്ക്കൾക്ക്
 നേതൃത്വം നൽകിയത് ജെയിംസ് ആണ്. 1996 നവംബർ ൽ കോതമംഗലം കത്തീഡ്രൽ ഇടവകാംഗമായ പുന്നോർക്കോടൻ വർഗീസ് മറിയം ദമ്പതികളുടെ മകൾ അനീസ്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ജെയിംസ് അനീസ് ദമ്പതികൾക്ക് രണ്ടു മക്കൾ ആണ് ഉള്ളത്.            നിമ്മി സിവിൽ എൻജിനീയർ ആയും, വിന്നി ഒരു പ്രൈവറ്റ് സ്ഥാപനത്തിലും എറണാകുളത്ത് ജോലി ചെയ്യുന്നു.

വീട്ടുപേര് : കോങ്ങാടൻ
കുടുംബനാഥൻ്റെ  പേര് : ജെയിംസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9446867987 , 8138959987

കുടുംബാംഗങ്ങൾ -
 ജെയിംസ്, 
അനീസ്, 
നിമ്മി,
വിന്നി

Kalambukattu Thomas Varkey & family

LA FAMILIA

വാഴക്കുളം ബെസ്ലഹേം ഇടവകയിൽ നിന്ന്, കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കളമ്പുക്കാട്ട് വർഗീസ് വർക്കിയുടേയും ത്രേസ്സ്യയുടേയും ആറാമത്തെ മകനാണ് തോമസ് വർഗീസ്,
                                                  
            തോമസ് കുവൈറ്റിൽ കമ്പ്യൂട്ടർ ഡിസൈനർ ആയി ജോലി ചെയ്യുന്നു.  ഈസ്റ്റ്‌ വാഴപ്പിള്ളി തട്ടാർക്കുന്നേൽ ജോസഫ് എത്സമ്മ ദമ്പതികളുടെ മകൾ ലിജോ ആണ് തോമസിൻ്റെ  ഭാര്യ. ലിജോ, സ്റ്റാഫ്‌ നേഴ്സ് ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു. ഇവർക്ക് മൂന്നു മക്കളാണ്.
           എയ്ഞ്ചല അഡ്വക്കേറ്റ് ആയി ബാംഗ്ലൂർ പ്രാക്ടീസ് ചെയ്യുന്നു. കെവിൻ ബാംഗ്ലൂരിൽ, നാലാം വർഷ B Arch വിദ്യാർഥി ആണ്. ഇളയ മകൾ ആൻ തോമസ്, കുവൈറ്റിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.

തോമസിൻ്റെ  സഹോദരി Sr. കാരുണ്യ, M.S.J. സഭയിൽ സേവനം ചെയ്യുന്നു .








വീട്ടുപേര് : കളമ്പുക്കാട്ട്
കുടുംബനാഥൻ്റെ  പേര് : തോമസ് കെ. വി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Thomas
Contact Number : +96599729641, +919495272899

കുടുംബാംഗങ്ങൾ -
കെ. വി. തോമസ്, 
ലിജോ തോമസ്, 
എയ്ഞ്ചല തോമസ്, 
കെവിൻ തോമസ്, 
ആൻ തോമസ്, 
Sr. കാരുണ്യ, M.S.J.




Tuesday, October 10, 2023

Kongadan Alphonsa

LA FAMILIA

                  കോങ്ങാടൻ ചാക്കോ മാത്യുവിന്റെയും, മറിയകുട്ടിയുടെയും രണ്ടാമത്തെ മകളാണ് അൽഫോൻസ. ചാക്കോ 2010 ലും, മറിയകുട്ടി 2019 ലും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. അൽഫോൻസ അവിവാഹിതയാണ്.              അൽഫോൻസയുടെ സഹോദരങ്ങൾ ജേക്കബ് പാണേലിയിലും, ഗ്ലോറി വെളിയച്ചാലിലും, മേരിദാസ് കോട്ടപ്പടിയിലും കുടുംബമായി താമസിക്കുന്നു.

വീട്ടുപേര് : കോങ്ങാടൻ
കുടുംബനാഥയുടെ പേര് : അൽഫോൻസാ
കുടുംബാംഗങ്ങളുടെ എണ്ണം : 1
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9747157381


Monday, October 9, 2023

Thekkedath Lissy Benny & Family

LA FAMILIA

          കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റ കുടുംബമാണ്  തെക്കേടത്ത് കുടുംബം.  പാലാ രൂപതയിലെ, രാമപുരത്ത് നിന്ന് കുടിയേറിയ തെക്കേടത്ത് ആഗസ്തിയുടെയും  അന്നമ്മയുടെയും അഞ്ചാമത്തെ മകനാണ് ബെന്നി. കുറുപ്പുംപടി മൂത്തേടത്ത്  ലിസ്സി ആണ് ബെന്നിയുടെ ഭാര്യ. ബെന്നി 2002 ജനുവരിയിൽ മരണപ്പെട്ടു.
               ഇവർക്ക് രണ്ടു മക്കൾ. ബിബിനും ബിഞ്ചുവും. ബിബിൻ ദുബായിൽ ജോലി ചെയ്യുന്നു. ബിബിൻ്റെ  ഭാര്യ റിൻസി അധ്യാപിക ആയി ജോലി ചെയ്യുന്നു. ഇവർക്ക് ഒരു മകൾ ഹെസ്‌ലിൻ ബിബിൻ.             ബിഞ്ചുവിൻ്റെ  ഭർത്താവ് ബിജോയ്‌. ഇവർക്ക് രണ്ടു മക്കൾ ബിയോൺ, ബിന്യ. ബിബിൻ അൽത്താര ബാലൻ ആയിട്ടു സേവനം ചെയ്തിട്ടുണ്ട്.

വീട്ടുപേര് : തെക്കേടത്ത്,
കുടുംബ നാഥയുടെ പേര് : ലിസ്സി ബെന്നി.
വീട്ടിലെ അംഗങ്ങൾ : 4
കുടുംബ യൂണിറ്റ് : St. Dominic savio
Contact Number : 9539747706

വീട്ടിലെ അംഗങ്ങൾ - 
ലിസ്സി ബെന്നി, 
ബിബിൻ ബെന്നി
റിൻസി ബിബിൻ,
ഹെസ്‌ലിൻ ബിബിൻ.

Kanamkombil Siji George & Family

LA FAMILIA
  
     വർഷങ്ങളായി കോട്ടപ്പടിയിലുള്ള സിജി ദുബായിൽ ജോലി ചെയ്യുന്നു. രണ്ടു മക്കളാണുള്ളത്  രാഖി,രാഹുൽ.            രാഖിയെ 2021ൽ കല്ലൂർക്കാട് പരുന്തൻ പ്ലാക്കൽ ജിസ് മാത്യു വിവാഹം കഴിച്ചു. രാഹുൽ ഐ.ടി പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു.
 
കുടുംബനാഥയുടെ പേര്:  സിജി ജോർജ്
വീട്ടുപേര്:  കണംക്കൊമ്പിൽ
കുടുംബയൂണിറ്റ്: St.Alphonsa
Contact number: 8547064719
 വീട്ടിലെ അംഗങ്ങൾ: 2

 കുടുംബാംഗങ്ങൾ -
സിജി ജോർജ്,
 രാഹുൽ സോജൻ

Kongaden Shanty Sebastian & Family

LA FAMILIA

              കോട്ടപ്പടി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ള കോങ്ങാടൻ മാത്യുവിന്റെയും ത്രേസ്യയുടെയും ആറാമത്തെ മകനാണ് സെബാസ്റ്റ്യൻ.1995 ൽ ആണ് സെബാസ്റ്റ്യൻ നീലീശ്വരം അവിട്ടംപിള്ളി ആൻറണി -  ത്രേസ്യയുടെ മകൾ ഷാൻറിയെ വിവാഹം ചെയ്തത്.                ഇവർക്ക് രണ്ടു മക്കൾ നിതിൻ ജിതിൻ. 2019 ൽ സെബാസ്റ്റ്യൻ മരണമടഞ്ഞു. നിതിനും ജിതിനും ജോലി ചെയ്യുന്നു.

  വീട്ടുപേര്: കോങ്ങാടൻ
 കുടുംബനാഥയുടെ പേര്: ഷാന്റി  സെബാസ്റ്റ്യൻ
 കുടുംബാംഗങ്ങളുടെ എണ്ണം: 3
 കുടുംബയൂണിറ്റ്: St.Alphonsa 
Contact number: 9745048255

 കുടുംബാംഗങ്ങൾ -
ഷാന്റി  സെബാസ്റ്റ്യൻ,
നിതിൻ സെബാസ്റ്റ്യൻ,
ജിതിൻ സെബാസ്റ്റ്യൻ

Manjagapullan Johnson & Family

LA FAMILIA

        2006ൽ ആണ് നെടുങ്ങപ്രയിൽ നിന്നും ജോൺസനും കുടുംബവും കോട്ടപ്പടിയിൽ വന്നത്.  മഞ്ഞാങ്ങപുല്ലൻ ചാക്കോ - അന്നം ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാളാണ് ജോൺസൺ. ചാക്കോ 1993 ൽ മരണപ്പെട്ടു. 2004ൽ  വെള്ളാരപ്പിള്ളി ഇടവക മുഴുവൻഞ്ചേരി യോഹന്നാൻ ആനി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ ആളായ വിനീതയെയാണ് ജോൺസൺ വിവാഹം ചെയ്തത്.                ഇവർക്ക് രണ്ടു മക്കൾ. അലീന, ആഗ്നസ്. രണ്ടുപേരും പഠിക്കുന്നു.

വീട്ടുപേര്:   മഞ്ഞാങ്ങപുല്ലൻ 
കുടുംബനാഥൻ്റെ  പേര്: ജോൺസൺ
വീട്ടിലെ അംഗങ്ങളുടെ എണ്ണം: 5
കുടുംബയൂണിറ്റ് : St. Alphonsa 
Contact number: 8943353978

കുടുംബാംഗങ്ങൾ -
അന്നം ചാക്കോ, 
ജോൺസൺ,
വിനീത ജോൺസൺ, 
അലീന, 
ആഗ്നസ്.

Saturday, October 7, 2023

Kongadan Mathai Paily & Family

LA FAMILIA 
                                        
                കോങ്ങാടൻ  പൈലി അന്നം ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമനാണ് മത്തായി.                ഇപ്പോഴുള്ള നമ്മുടെ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിസ്തുലമായ സേവനം ചെയ്ത വ്യക്തിയാണ്.മത്തായി പള്ളിയുടെ കൈക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർഷകനായ മത്തായി 1973 ഫെബ്രുവരി 25 ന് കോട്ടപ്പടി ഇടവക ചെറിയമ്പനാട്ട് മത്തായി - മറിയം മകൾ റോസമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് നാലു മക്കളാണ് ഉള്ളത്.

 

            മൂത്തമകൾ റെനിയെ ഈ ഇടവക ഇടപ്പുള്ളവൻ സാന്റോ വിവാഹം കഴിച്ചു.  രണ്ടാമത്തെ മകൾ മിനിയെ വെട്ടിമറ്റം ഇളയടത്ത് ടോമി വിവാഹം കഴിച്ചു.  മൂന്നാമത്തെ മകൾ സിനിയെ നെല്ലിക്കുഴി ഇടവക വേലിയ്ക്കകത്ത് ജോൺ വിവാഹം കഴിച്ചു.മകൻ പോൾസൺ ഈ ഇടവക വള്ളോപറമ്പിൽ  ബേബി - ഷെൽമി ദമ്പതികളുടെ മകൾ മീനുവിനെ വിവാഹം ചെയ്തു. പോൾസൺ- മീനു ദമ്പതികൾക്ക്  ഒരു മകൾ ഉണ്ട്. ഇരുവരും വിദേശത്ത് ജോലി ചെയ്യുന്നു.

വീട്ടു പേര് : കോങ്ങാടൻ
കുടുംബ നാഥൻ്റെ  പേര് : മത്തായി പൈലി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9526985184

കുടുംബാംഗങ്ങൾ -
മത്തായി പൈലി, 
റോസമ്മ മത്തായി, 
പോൾസൺ. കെ. മത്തായി, 
മീനു പോൾസൺ, 
ദിയ റോസ് പോൾസൺ.

Maliyeckal Tomy Paulose & Family

LA FAMILIA

     24 വർഷങ്ങൾക്ക് മുൻപ് കോതമംഗലത്തു നിന്നും      കോട്ടപ്പടിയിൽ എത്തിയ വ്യക്തിയാണ് ടോമി. മാളിയേക്കൽ പൗലോസ്- മേരി ദമ്പതികളുടെ മകനാണ്. 1990 ജനുവരി 15 ന് മുടിക്കരായി ഇടവക അംഗങ്ങളായ പൗലോസ് - മറിയം ദമ്പതികളുടെ മകൾ ഫിലോമിനയെ വിവാഹം ചെയ്തു.               ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്. മൂത്ത മകൾ ആഷ്‌ലിയെ അയ്മുറി ഇടവകയിലേക്കും, രണ്ടാമത്തെ മകൾ അഞ്ജലിയെ നെടുങ്ങപ്ര  ഇടവകയിലേക്കും, വിവാഹം ചെയ്തിരിക്കുന്നു.

വീട്ടുപേര് : മാളിയേക്കൽ
കുടുംബനാഥൻ്റെ  പേര് : ടോമി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9847263768

കുടുംബാംഗങ്ങൾ -
പൗലോസ് തോമസ്, 
മേരി പൗലോസ്, 
ടോമി പൗലോസ്, 
ഫിലോമിന ടോമി.

Madappillil Biju M. U & Family

LA FAMILIA 
           
       കോട്ടപ്പടിയിൽ ജനിച്ച് വളർന്ന മാടപ്പിള്ളിൽ ഉലഹന്നാൻ്റെയും, അന്നയുടേയും, ഏഴു മക്കളിൽ ഇളയവനാണ് ബിജു. 2005 ൽ ബിജു, നീണ്ടപാറ മനയത്തുമാരിയിൽ ജോസഫ് ജോണിൻ്റെയും, കുഞ്ഞമ്മയുടേയും, മൂന്നു മക്കളിൽ ഇളയ മകളായ സിനു ജോസഫിനെ വിവാഹം ചെയ്തു .
 ഇവർക്ക് രണ്ടു മക്കളാണുള്ളത്.           ഷോൺ ജോസഫ് ബിജു, ടെസ എലിസബത്ത് ബിജു. രണ്ടുപേരും വിദ്യാർത്ഥികളാണ്. ബിജു ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്നു.

വീട്ടു പേര് : മാടപ്പിള്ളിൽ
കുടുംബ നാഥൻ്റെ  പേര് : ബിജു
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Alphonsa
Contact Number : 9744288388

കുടുംബാംഗങ്ങൾ -
ബിജു,
 സിനു ബിജു, 
ഷോൺ ജോസഫ് ബിജു, 
ടെസ്സ എലിസബത്ത് ബിജു.

Nirappel Sojan Paul & Family

LA FAMILIA 
            
           പൂയംകുട്ടി ഇടവകയിൽപ്പെട്ട നിരപ്പേൽ പൈലി ഉലഹന്നാൻ്റെയും, മറിയക്കുട്ടിയുടേയും മകനാണ് സോജൻ. 1994 ൽ കോട്ടപ്പടി ഇടവകയിലുള്ള, എർത്തടത്തിൽ വർഗീസ് തോമസിൻ്റെയും കൊച്ചുത്രേസ്യയുടേയും മകൾ ജീനയെയാണ് സോജൻ വിവാഹം കഴിച്ചിരിക്കുന്നത്. 2013 മുതൽ കോട്ടപ്പടി ഇടവകയിൽ സ്ഥിര താമസക്കാരനായി. സോജൻ -ജീന ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.              നേഴ്സ് ആയ ജിസ്മിറ്റ് വിവാഹം കഴിഞ്ഞ് ന്യൂസിലാൻഡിൽ ആണ്.രണ്ടാമത്തെ മകൾ ജെനറ്റ് നേഴ്സിങ് പഠനം പൂർത്തിയാക്കി. സോജൻ പാരീഷ് കൗൺസിൽ അംഗമായിരുന്നു. ജീന കുടുംബ യൂണിറ്റിൻ്റെ  സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.

വീട്ടുപേര് : നിരപ്പേൽ
കുടുംബനാഥൻ്റെ  പേര് : സോജൻ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St.  Alphonsa
Contact Number : 9447695049

കുടുംബാംഗങ്ങൾ -
സോജൻ പോൾ, 
ജീന സോജൻ, 
ജെനറ്റ് സോജൻ.

Thottungal Varghese & Family

LA FAMLIA

             കിഴക്കമ്പലത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് വർഗീസ് - ഏലികുട്ടി ദമ്പതികളുടേത്. വർഗീസ് ടാപ്പിംഗ് തൊഴിലാളിയും, ഏലികുട്ടിക്ക്  കൂലിപ്പണിയും ആണ്. വർഗീസ്, സുറിയാനി കുർബാനയുടെ കാലഘട്ടത്തിൽ അൾത്താര ബാലനായി പ്രവർത്തിച്ചിട്ടുണ്ട്. വർഗീസും, ഭാര്യ ഏലീകുട്ടിയും പള്ളിയുടെ നിർമാണ കാലഘട്ടത്തിൽ പങ്കാളികൾ ആയിരുന്നു. ഇവർക്ക് മൂന്ന് മക്കളാണ്. മിനി ഭർത്താവ് റോയ് ചെറിയാന്റെ ഒപ്പം തലക്കോടും, രണ്ടാമത്തെയാൾ അനി ഭർത്താവ് ബിജുവിന്റെ ഒപ്പം പെരുമ്പാവൂരും താമസിക്കുന്നു. മനോജ്‌ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഭാര്യ നാൻസി വിദേശത്ത് ജോലി ചെയ്യുന്നു.
                 മനോജ്‌ അൾത്താര ബാലനായി പ്രവർത്തിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടു മക്കളാണ്. കെവിൻ പത്താം ക്ലാസ്സിലും, മെൽവിൻ ഏട്ടിലും പഠിക്കുന്നു. കെവിൻ അൾത്താരാ ബാലനായും, മിഷൻ ലീഗ് ഭാരവാഹിയായും, ഗായക സംഘത്തിലും പ്രവർത്തിച്ചു വരുന്നു.

വീട്ടു പേര് : തോട്ടുങ്കൽ 
കുടുംബ നാഥൻ്റെ  പേര് : വർഗീസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9847439502, 9526513836

കുടുംബാംഗങ്ങൾ -
വർഗീസ്,
 ഏലീകുട്ടി,
 മനോജ്‌, 
നാൻസി, 
കെവിൻ, 
മെൽവിൻ 

Madappillikunnel George John & Family

LA FAMILIA

    ആരക്കുഴയിൽ നിന്നും, കോട്ടപ്പടിയിൽ താമസമാക്കിയ മാടപ്പിള്ളിക്കുന്നേൽ കുര്യാക്കോസ് ഉൽഹന്നാൻ - മറിയക്കുട്ടി ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമത്തെ മകനാണ് ജോർജ് ജോൺ.               മംഗൽഡാം നീതിപുരം ഇടവകയിൽ മാത്യു-ചിന്നമ്മ ദമ്പതികളുടെ മകളായ മിനിയെ 1993 ൽ ആണ് ജോർജ് വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു മക്കളാണ് മരിയ,ജോൺ. 
മരിയയുടെ വിവാഹം നെടുംകുന്നം ഇടവക പെരുമ്പ്രാൽ ജോയ് - ലിസമ്മ മകൻ ജെഫിനുമായി കഴിഞ്ഞു. ഇവർക്ക് രണ്ടു മക്കൾ  - ഇവാനിയ, എലിസ .
ജോൺ എം.സി.എ കഴിഞ്ഞ് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ജോർജ് പാരീഷ് കൗൺസിൽ മെമ്പറായും, ജോൺ മതദ്ധ്യാപകനായും പ്രവർത്തിച്ചു വരുന്നു.

 വീട്ടുപേര് : മാടപ്പിള്ളികുന്നേൽ
 കുടുംബനാഥൻ്റെ  പേര് : ജോർജ് ജോൺ
കുടുംബാംഗങ്ങളുടെ എണ്ണം : 3
 കുടുംബയൂണിറ്റ് :  St. Chavara
Contact number : 9544638381

കുടുംബാംഗങ്ങൾ -

ജോർജ് ജോൺ,
 മിനി, 
ജോൺ

Friday, October 6, 2023

Edapulavan George & Family

LA FAMILIA
  
പരേതരായ ഇടപ്പുളവൻ റപ്പേലിൻ്റെയും, മറിയാമ്മയുടെയും, അഞ്ചാമത്തെ മകനായി, കോട്ടപ്പടിയിലാണ്  ജോർജ് ജനിച്ചത്.
ഭാര്യ , കൂടാലപ്പാട്  പരേതനായ കരോട്ടപ്പുറം കുര്യൻ- മേരി ദമ്പതികളുടെ മകൾ സ്വപ്ന.
മക്കളായ ഐവിൻ റാഫി ജോർജ്, ഐർളിൻ മരിയ ജോർജ്,           
ആൽവിൻ കുര്യൻ ജോർജ്, എന്നിവർ പഠിച്ചു കൊണ്ടിരിക്കുന്നു.
                 ജോർജ്, 1994 മുതൽ 2012 വരെ സൗദി അറേബ്യയിൽ  ആയിരുന്നു.ഇപ്പോൾ നാട്ടിൽ ബിസിനസ്സ് ചെയ്യുന്നു.
സെന്റ്. അഗസ്റ്റിൻ കുടുംബ യൂണിറ്റ് പ്രസിഡന്റ് ആയി പ്രവർത്തനം ചെയ്തിരുന്നു .
ഭാര്യ സ്വപ്ന, സൗദി  അറേബ്യയിൽ നേഴ്സ് ആയി ജോലിചെയ്യുന്നു.
ഐവിൻ  പള്ളിയിലെ ഗായകസംഘത്തിൽ അംഗമാണ്.

വീട്ടുപേര്- ഇടപ്പുളവൻ
കുടുംബനാഥന്റെ പേര് : ജോർജ് 
കുടുംബാംഗങ്ങളുടെ എണ്ണം :  5
കുടുംബ യൂണിറ്റ് : St. Augustine
Contact number- 9847395088, 8921958536

കുടുംബാംഗങ്ങൾ -
ജോർജ്‌, 
സ്വപ്ന, 
ഐവിൻ റാഫി ജോർജ്, 
ഐർളിൻ മരിയ ജോർജ് , 
അൽവിൻ കുര്യൻ  ജോർജ്.

Thursday, October 5, 2023

Puthukulangara Mathew & Family

LA FAMILIA

      പുതുക്കുളങ്ങര മാത്യുവിൻ്റെ കുടുംബം 1970 കളുടെ മധ്യത്തിൽ തീക്കോയിൽ നിന്ന് കുടിയേറി കോട്ടപ്പടി ഇടവകയിൽ മഠത്തുംപടി എന്ന സ്ഥലത്ത് താമസിച്ചു വരുന്നു. പുന്നൂസ് ഏലി ദമ്പതികളുടെ ഒമ്പതാമത്തെ പുത്രനാണ് മാത്യു. രാമപുരം തേവർകുന്നേൽ കുടുംബാംഗമായ ഔസേപ്പ് ഏലി ദമ്പതികളുടെ അഞ്ചാമത്തെ പുത്രി ആണ് മാത്യുവിൻ്റെ ഭാര്യ അന്നമ്മ.
മകൻ സാന്റി മെക്കാനിക്കൽ എൻജിനീയർ ആണ്.പാലാ മണിയഞ്ചിറ കുടുംബാംഗമായ നീതു ജോയി ആണ് സാന്റിയുടെ ഭാര്യ. ബിഎസ്സി നഴ്സിംഗ് ബിരുദധാരിയാണ്.
സാന്റി ഇടവകയിലെ കരുതൽ സംഘ ടനയുടെ ട്രഷറർ ആയും ജൂബിലിയുമായി ബന്ധപ്പെട്ട ചാരിറ്റി കമ്മിറ്റിയുടെ കോർഡിനേറ്റർ ആയും മറ്റ് ഇതര പ്രവർത്തനങ്ങളിലൂടെയും അദ്ദേഹത്തിന്റെ നിസ്വാർത്ഥസേവനം നല്കി വരുന്നു.
             ഇടവകയിലെ പാരീഷ്കൗൺസിലിൽ സെന്റ് അഗസ്റ്റിൻസ് യൂണിറ്റ് പ്രതിനിധിയാണ് നീതു.
നീതു Disaster Management ടീമിൻറെ സജീവ പ്രവർത്തകയായും, ആംബുലൻസ് സർവീസിൻ്റെ  കോഡിനേറ്ററായും, മതാധ്യാപികയായും, ജൂബിലി കമ്മിറ്റിയുടെ സോഷ്യൽ ആക്ടിവിറ്റീസ് ടീമിൻ്റെ  കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.
  സാന്റിയുടെയും നീതുവിൻ്റെയും മകനായ റൂബിൻ കോതമംഗലം               M.A.  School വിദ്യാർത്ഥിയാണ്  .റൂബിൻ അൾത്താര ബാലനായും, തിരുബാലസഖ്യം സംഘടനയുടെ സെക്രട്ടറിയായും പള്ളിയുടെ പ്രവർത്തനങ്ങളിൽ ചേർന്നുനിൽക്കുന്നു.... എല്ലാ മേഖലകളിലും പുതുക്കുളങ്ങര കുടുംബം ഇടവകയോട് ചേർന്ന് പ്രവർത്തിക്കുന്നു.


കുടുംബ നാഥൻ്റെ പേര് - പി . പി. മാത്യു
വീട്ട് പേര്  - പുതുക്കുളങ്ങര 
വീട്ടിലെ അഗങ്ങൾ - 5
കുടുംബ യുണിറ്റ് - St. Augustine
Contact No : 7902591810


കുടുംബാംഗങ്ങൾ...
മാത്യു,
അന്നമ്മ,
സാന്റി
നീതു
റൂബിൻ

Tuesday, October 3, 2023

Puthanpurackal Binoy Joseph & Family



LA FAMILIA

      പുത്തൻപുരക്കൽ ജോയി ജോസഫിൻ്റെയും കത്രീനയുടെയും രണ്ട് മക്കളിൽ മൂത്ത മകനാണ് ബിനോയ്  . മകൾ ബിന്ദുവിനെ 1993  ൽ കോട്ടപ്പടി - കുട്ടുങ്കൽ ജോസ് (Late) വിവാഹം ചെയ്‌തു . ഇവർക്ക് 2 മക്കൾ  . ബിനോയിയുടെ അമ്മ കത്രീന, കോട്ടപ്പടി പാറേക്കാട്ടിൽ കുടുംബാംഗമാണ് . കോട്ടപ്പടി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളി ആയിരുന്നു കത്രീന .

                ബിനോയ്‌ -  കോട്ടപ്പടി ഗ്രാമപഞ്ചായത്ത്   മെമ്പർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , എന്നീ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. കൂടാതെ, പള്ളിയുടെ  പാരിഷ് കൗൺസിൽ അംഗമായും,  പി.റ്റി.എ. പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ വല്ലം ഇടവക പാറപ്പുറം വീട്ടിൽ ജോസഫിൻ്റെയും, റോസിയുടേയും മകൾ റാണിയെ ആണ് ബിനോയ്‌ വിവാഹം ചെയ്തിരിക്കുന്നത്. റാണി തയ്യൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ.


                ചിഞ്ചു  നേഴ്സ് ആയി യു. കെ. യിൽ ജോലി ചെയ്യുന്നു. അഞ്ചു, കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ബി. എസ്. സി. നേഴ്സിംഗ് വിദ്യാർഥിനി ആണ്. ചിഞ്ചു, മിഷൻ ലീഗ് സെക്രട്ടറി ആയും, അഞ്ചു, മിഷൻ ലീഗിൻ്റെ  വൈസ് പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്.



ബിനോയിയുടെ പിതാവ് ജോയി ജോസഫ് 2017 - ൽ  കർത്താവിൽ നിദ്ര പ്രാപിച്ചു .

                       

വീട്ടുപേര് : പുത്തൻപുരക്കൽ
കുടുംബനാഥൻ്റെ  പേര് : ബിനോയ്‌ ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. George
കോൺടാക്ട് നമ്പർ : 9495571808

കുടുംബാംഗങ്ങൾ -
കത്രീന ജോയി 
ബിനോയ്‌ ജോസഫ്
റാണി ബിനോയ്‌
ചിഞ്ചു ബിനോയ്‌
അഞ്ചു ബിനോയ്‌ 

Eruvelikkunnel Tissy & Family


LA FAMILIA

          1990 കാലഘട്ടത്തിൽ കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ്,  ഇരവേലിക്കുന്നേൽ റ്റിസ്സിയുടേത്.             ഇവർക്ക് രണ്ടു മക്കളാണ്. മൂത്തയാൾ ജിലു, അങ്കമാലി പറവൂർ ഷിലു വർഗീസിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഹൈദരാബാദിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഇളയ മകൾ  ജിനു എം.എസ്.സി. വിദ്യാർത്ഥിനി ആണ്. കെ.സി.വൈ.എം. അംഗം ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വീട്ടുപേര് : ഇരുവേലിക്കുന്നേൽ
കുടുംബനാഥയുടെ പേര് : റ്റിസ്സി
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Thomas
കോൺടാക്ട് നമ്പർ : 8086060846

കുടുംബാംഗങ്ങൾ -
റ്റിസ്സി
ജിനു

kalambukattu George K.V & Family



LA FAMILIA

           വാഴക്കുളം ബസ്ലെഹം ഇടവകയിൽ നിന്ന്, ഏകദേശം 80 വർഷം മുൻപ് കോട്ടപ്പടിയിൽ വന്നു താമസം തുടങ്ങിയ വർക്കിയുടെയും, ത്രേസ്സ്യയുടേയും മൂത്ത മകനാണ് ജോർജ്. ജോർജ് റിട്ടേർഡ് ഫെഡറൽ ബാങ്ക് ജീവനക്കാരൻ ആയിരുന്നു. ഐമുറി കളമ്പാട്ടുകുടി പൗലോസിന്റെ മകൾ സാലി ആണ് ഭാര്യ. 1988 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ടു മക്കളാണ്.              
   മകൾ  ജിൽമി, എറണാകുളം തൈക്കുടം ഇടവക കിരൺ ജോസിനെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ടു പേരും ബാങ്ക് ജീവനക്കാരാണ്. 



മകൻ ജെയ്‌സൻ, ദുബായിൽ വർക്ക്‌ ചെയ്യുന്നു. മറ്റൂർ ഇടവക കല്ലുങ്ങൽ സെബാസ്റ്റ്യൻ മകൾ അഞ്ജിത ആണ് ഭാര്യ. അഞ്ജിത പ്രൈവറ്റ് കമ്പനിയിൽ കോർഡിനേറ്റർ ആയി  ജോലി ചെയ്യുന്നു. ഇവരുടെ വിവാഹം 2020 ഫെബ്രുവരിയിൽ ആയിരുന്നു. ഇവരുടെ മകളാണ് ഡിൽന ജെയ്‌സൻ.

വീട്ടുപേര് : കളമ്പൂകാട്ട്
കുടുംബനാഥൻ്റെ  പേര് : ജോർജ് കെ. വി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Thomas
കോൺടാക്ട് നമ്പർ : 9497686458

കുടുംബാംഗങ്ങൾ-
ജോർജ് കെ. വി
സാലി ജോർജ്
ജെയ്സൻ ജോർജ് 
അഞ്ജിത ജെയ്‌സൻ
ഡിൽന ജെയ്‌സൻ

Monday, October 2, 2023

Kalambukattu Mathachan & Family



LA FAMILIA
       
വർഗീസ് വർക്കിയുടേയും ത്രേസ്സ്യയുടെയും മകനായ മത്തച്ചൻ ഏകദേശം 80 വർഷമായി കോട്ടപ്പടിയിൽ താമസമാക്കിയ ആളാണ്. LIC ഏജന്റ് ആയിരുന്നു മത്തച്ചൻ. മത്തച്ചൻ്റെ  പിതാവ് വർഗീസ് വർക്കി, പള്ളിയുടെ നിർമാണ കാലഘട്ടത്തിൽ കൈക്കാരനായി സേവനമനുഷ്ടിച്ച ആളാണ്. 
                             

               സഹോദരി MSJ സിസ്റ്റർ ആണ്. ധർമഗിരിയിൽ ജോലി ചെയ്യുന്നു. കോതമംഗലം ഇടവക തെക്കേക്കര ചാക്കോ - അന്നം ദമ്പതികളുടെ മകൾ സാലിയെയാണ് മത്തച്ചൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളാണ്.

             മകൾ ഷെറിനും കുടുംബവും ഓസ്ട്രേലിയയിൽ താമസിക്കുന്നു. ജെറിൻ തോമസ് കമ്പ്യൂട്ടർ എഞ്ചിനീയർ ആയി TCS ൽ ജോലി ചെയ്യുന്നു. മെറിൽ മേരി മാത്യു B. F. Sc അവസാന വർഷ വിദ്യാർഥിനി ആണ്. ജെറിൻ അൾത്താര ബാലനായും. മിഷൻ ലീഗിന്റെ പ്രസിഡന്റും, ഓർഗനൈസറും ആയി പ്രവർത്തിച്ചിട്ടുണ്ട്.
                               

വീട്ടുപേര് : കളമ്പുകാട്ട്
കുടുംബനാഥൻ്റെ  പേര് : മത്തച്ചൻ കെ. വി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Thomas
കോൺടാക്ട് നമ്പർ : 9961735179

കുടുബാംഗങ്ങൾ -
മത്തച്ചൻ കെ. വി,
സാലി
ജെറിൻ
മെറിൽ 


Kannadan Boby & Family



LA FAMILIA

       കണ്ണാടൻ ജോസഫ് ചാക്കോയുടേയും, ചിന്നമ്മയുടെയും രണ്ടാമത്തെ മകനായ ബോബി, മുടിക്കരായി ഇടവകയിൽ നിന്ന്, 2009 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കി. ബോബി ഡ്രൈവർ ആയി ജോലി ചെയ്യുന്നു .


             മുടിക്കരായി ഇടവക മാങ്കുഴ പൗലോസിൻ്റെയും മേരിയുടെയും മകളായ ഷിജിയാണ് ബോബിയുടെ ഭാര്യ. ഇവരുടെ വിവാഹം 2004 ൽ ആയിരുന്നു. ഇവർക്ക് മൂന്ന് മക്കളാണ്. ബിബിൻ പ്ലസ് ടു വിനും, ജിബിൻ പ്ലസ് വൺ നും, നിതിൻ എട്ടാം ക്ലാസ്സിലും പഠിക്കുന്നു. നിതിൻ അൾത്താര ബാലനാണ്.

വീട്ടുപേര് :കണ്ണാടൻ
കുടുംബനാഥൻ : ബോബി
കുടുംബാംഗങ്ങൾ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Little Flower
കോൺടാക്‌ട് നമ്പർ : 9961807730

കുടുംബാംഗങ്ങൾ -
ബോബി ജോസഫ്
ഷിജി ബോബി
ബിബിൻ ബോബി
ജിബിൻ ബോബി
നിതിൻ ബോബി