LA FAMILIA
പുല്ലൻ ജോസഫ് - ത്രേസ്സ്യാമ്മ ദമ്പതികളുടെ മൂത്തമകനാണ് സോളി. 2003 ൽ കോഴിപ്പിള്ളിയിൽ നിന്ന് ഉപ്പുകണ്ടത്ത് വന്നു താമസമാക്കി. സോളി റബ്ബർ കടയിൽ ജോലി ചെയ്യുന്നു. സോളി, 1997 ൽ ഐമുറി ഇടവക കളമ്പാട്ടുകൂടി ദേവസ്സി - മേരി ദമ്പതികളുടെ മകൾ ഷല്ലിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. സോളി - ഷെല്ലി ദമ്പതികൾക്ക് രണ്ടു മക്കൾ.
വീട്ടുപേര് : പുല്ലൻ
കുടുംബനാഥൻ്റെ പേര് : സോളി ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 8606666491
കുടുംബാംഗങ്ങൾ -
സോളി ജോസഫ്,
ഷല്ലി സോളി,
ആൽവിൻ സോളി,
അലീന സോളി.
No comments:
Post a Comment