LA FAMILIA
ഇടപ്പുളവൻ ചാക്കോ - അന്നമ്മ ദമ്പതികളുടെ മകനാണ് ഡെന്നി ചാക്കോ. ചാക്കോ വളരെകാലം പള്ളിയിലെ കൈക്കാരൻ ആയിരുന്നു. ഡെന്നിയും , കൊല്ലമുള്ള ഇടവകാംഗങ്ങളായ , പുള്ളിക്കൽ P.T ദേവസ്സ്യ - മറിയകുട്ടി ദമ്പതികളുടെ ഇളയ മകൾ ജയിനിയും തമ്മിൽ 2011ൽ വിവാഹിതരായി . ഇവർക്ക് രണ്ടു മക്കൾ.
കുടുംബസമേതം ദുബായിൽ ആണ്.
അന്നമ്മ ചാക്കോ 2017 ലും, ചാക്കോ 2023 ലും
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
വീട്ടുപേര് : ഇടപ്പുള്ളവൻ
കുടുംബനാഥൻ്റെ പേര് : ഡെന്നി ചാക്കോ
അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Augustine
Contact Number : +971 502271630
കുടുംബാംഗങ്ങൾ -
ഡെന്നി ചാക്കോ,
ജയിനി ഡെന്നി,
ഐഡൻ ഡെന്നി,
ആൻ മേരി ഡെന്നി.
No comments:
Post a Comment