Tuesday, February 27, 2024

Vattakkaitha Elsy Thomas & Family

LA FAMILIA

             തിരുവനന്തപുരത്ത് നിന്നു, കണ്ണക്കടയിൽ  വന്നു താമസമാക്കിയ തോമസ്, കോട്ടപ്പടി ഇടവക ഇഞ്ചക്കൽ ഔസേപ്പ് -  മറിയം ദമ്പതികളുടെ മകൾ എൽസിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത് . തോമസ്- എൽസി ദമ്പതികൾക്ക്  രണ്ടു മക്കൾ.

 
                                      

         സോജ,  St. George സ്കൂളിൽ ജോലി ചെയ്യുന്നു. സോജയെ കോട്ടപ്പടി St. George ഇടവക പട്ടെരുകുടിയിൽ ഷിബു ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്കു രണ്ട് മക്കൾ. ആലിൻ & എൽദൊ .
രണ്ടാമത്തെ മകൾ സോണിയയെ കോലഞ്ചേരി ക്യുൻമേരി ഇടവക റൂബിൻ്റെയും സൂസൻ്റെയും മകൻ ബിബിൻ ആണ് വിവാഹം ചെയ്തിരിക്കുന്നത് .ഇവർക്കു നാലു മക്കൾ ,ഏതൻ, ആഗ്നസ് ആദം & ഇവാൻ .ഇവർ കുടുംബസമേതം ന്യൂസീലാൻഡിൽ ജോലി ചെയുന്നു .

                                       തോമസ് 26-12-2009 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

                                 


വീട്ടുപേര്  :വട്ടക്കൈത 
കുടുംബനാഥയുടെ പേര് : എൽസി തോമസ് 
കുടുംബാംഗങ്ങളുടെ എണ്ണം :1
കുടുംബ യൂണിറ്റ് : St. Peter & Paul
Contact number : 9605089970,8848822395.


No comments:

Post a Comment