1962 ൽ കോതമംഗലം കത്തിട്രൽ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് തുരുത്തിക്കാട്ടു തോമസിന്റെത്. തോമസ് - ചിന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ നാലാമത്തെ മകനാണ് ബാബു. 1999 ൽ ഞായപ്പിള്ളി ഇടവക ജോസഫ് - റോസകുട്ടി ദമ്പതികളുടെ മകൾ പ്രസന്നയെയാണ് ബാബു വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് മൂന്നു മക്കൾ.
ബാബു 1985 മുതൽ മതാദ്ധ്യാപകനായും, ചെറുപുഷ്പ മിഷൻലീഗ് മേഖല / രൂപതാ ഭാരവാഹിയായും, പാരിഷ് കൗൺസിൽ മെമ്പറായും, പ്രാർത്ഥന ഗ്രൂപ്പ് പ്രസിഡന്റായും, സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൻ അലക്സ്, മിഷൻലീഗ് മേഖല ഭാരവാഹിയായും, അൽത്താര ബാലനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൾ ആൻമരിയ, വാഴക്കുളം St. George I.T.E ൽ T. T. C. ക്ക് പഠിക്കുന്നു. ആൻമരിയ K.C.Y.M. കോട്ടപ്പടി യൂണിറ്റ് ഭാരവാഹിയായും, ഫോറോനാ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. മകൾ അന്നമരിയ പ്ലസ് വണ്ണിന് പഠിക്കുന്നു. ചെറുപുഷ്പ മിഷൻ ലീഗ് യുണിറ്റ് ജോയിന്റ് സെക്രട്ടറിയായും,കോതമംഗലം മേഖല ഭാരവാഹിയായും പ്രവർത്തിക്കുന്നു.
വീട്ടുപേര് : തുരുത്തിക്കാട്ടു
കുടുംബനാഥൻ്റെ പേര് : ബാബു
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Jude
Contact Number : 9947720116, 7034707857
കുടുംബാംഗങ്ങൾ -
ബാബു,
പ്രസന്ന,
അലക്സ്,
ആൻ മരിയ,
അന്ന മരിയ.
No comments:
Post a Comment