LA FAMILIA
പൂയംകുട്ടിയിലെ , St . George ഇടവകയിൽ നിന്ന് 2022 സെപ്റ്റംബറിൽ കോട്ടപ്പടി ഇടവകയിൽ വന്നു താമസമാക്കിയ കുടുംബമാണ് തോമസിൻ്റെത്. നെടുംകണ്ടത്തിൽ ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ് തോമസ്. 1985 ൽ തങ്കമണി ഇടവക ജോസഫ് - കത്രീന ദമ്പതികളുടെ മകളായ ഗ്രേസിയെ തോമസ് വിവാഹം ചെയ്തു . തോമസിന് കാർപെൻ്റെർ ജോലിയാണ്. തോമസ് - ഗ്രേസി ദമ്പതികൾക്ക് മൂന്ന് മക്കൾ. റ്റെസി , റ്റിജോ, സുമി. റ്റെസിയെയും സുമിയെയും അങ്കമാലി ഭാഗത്തേക്ക് വിവാഹം ചെയ്ത് അയച്ചിരിക്കുന്നു.
വീട്ടുപേര് : നെടുംകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര് : തോമസ് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Mother Theresa
Contact Number : 8078722034
കുടുംബാംഗങ്ങൾ -
തോമസ് ജോസഫ്,
ഗ്രേസി തോമസ്,
റ്റിജോ തോമസ്,
ജിൻസി റ്റിജോ.
No comments:
Post a Comment