LA FAMILIA
73 വർഷങ്ങൾക്ക് മുൻപ് മുത്തോലപ്പുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് വട്ടപ്പാറയിൽ കുടുംബം. വട്ടപ്പാറയിൽ മത്തായി - ത്രേസ്സ്യ ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകനാണ് കുര്യൻ. കുര്യൻ്റെ സഹോദരി Sr. ഫിലോമിന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ ( കൽക്കട്ട ) വർക്ക് ചെയ്യുന്നു.
പെരുമണ്ണൂർ ഇടവക വെട്ടിയാങ്കൽ വർക്കി - മറിയം ദമ്പതികളുടെ മകൾ അന്നക്കുട്ടി ആണ് കുര്യൻ്റെ ഭാര്യ. കുര്യൻ - അന്ന ദമ്പതികൾക്ക് മൂന്നു മക്കൾ.
മൂത്ത മകൾ സിമിയെ ചേരാനെല്ലൂർ ഇടവക, മാണിക്യത്താൻ പത്രോസ് മേരി ദമ്പതികളുടെ മകൻ ബിജു വിവാഹം ചെയ്തിരിക്കുന്നു . ഇവർ രണ്ടുപേരും M.C.T. യിൽ വർക്ക് ചെയ്യുന്നു. ഇവർക്ക് രണ്ടു കുട്ടികൾ.
മകൾ സൗമ്യയെ കിടങ്ങൂർ ഇടവക കല്ലൂക്കാരൻ ചാക്കോ സിസിലി ദമ്പതികളുടെ മകൻ ജോണി വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് നാലു മക്കൾ. ഇവർ കുടുംബസമേതം ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നു.
വീട്ടുപേര് : വട്ടപ്പാറയിൽ
കുടുംബനാഥൻ്റെ പേര് : മത്തായി കുര്യൻ
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9961807732
കുടുംബാംഗങ്ങൾ -
മത്തായി കുര്യൻ,
അന്നക്കുട്ടി കുര്യൻ,
സിജോ കുര്യൻ,
ടെബി ജോർജ്ജ് ,
അലക്സ് മാത്യു സിജോ,
ആന്റണി മാത്യു സിജോ.
No comments:
Post a Comment