Tuesday, February 27, 2024

Kanjirakkattupullan Mary & Family

LA FAMILIA

            1994- 95 കാലഘട്ടത്തിൽ നെടുങ്ങപ്ര ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് കാഞ്ഞിരക്കാട്ടു പുല്ലൻ ജോസിന്റേത്. പൗലോസ് - മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെ മകനാണ് ജോസ്. 1984 മെയ്‌ മാസം കോട്ടപ്പടി ഇടവക ചെറിയമ്പനാട്ടു ജോസഫ് - റോസ ദമ്പതികളുടെ രണ്ടാമത്തെ മകൾ മേരിയെ ജോസ് വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ.

          ജിബിൻ ഒരു കെമിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു.മകൾ ജിനുവിനെ കോട്ടപ്പടി കൽക്കുന്നേൽ ഇടവക ചാത്തനാട്ടു തോമസ് - സാറാമ്മ ദമ്പതികളുടെ മകൻ സിജു വിവാഹം കഴിച്ചു.


          ഇവർക്ക് രണ്ടു മക്കൾ. ജിനു ഇസ്രായേലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. 2017 മാർച്ച്‌ 27 ന് ജോസ് കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : കാഞ്ഞിരക്കാട്ടുപുല്ലൻ
കുടുംബനാഥയുടെ പേര് : മേരി ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 2 
കുടുംബ യൂണിറ്റ് : St. Peter & Paul 
Contact Number : 7902519840

കുടുംബാംഗങ്ങൾ -

മേരി ജോസ്, 
ജിബിൻ ജോസ്.

No comments:

Post a Comment