LA FAMILIA
ഇടപ്പുള്ളവൻ A.R മത്തായിയുടെയും എൽസി മത്തായിയുടെയും മൂത്ത മകനായ ജോബിൻ മത്തായി, 2004 ൽ നേര്യമംഗലം, St .Joseph's പള്ളി ഇടവക കാളാംപറമ്പിൽ ജോസിൻ്റെയും പുഷ്പ യുടെയും മകളായ ജെയ്‌നിയെ വിവാഹം ചെയ്തു. ജോബിൻ വിദേശത്ത് (Saudi Arabia) ജോലി ചെയ്യുന്നു. മക്കൾ Elizabath Jobin, Angel Jobin. രണ്ട് മക്കളും വിദ്യാർത്ഥിനികൾ ആണ്. എലിസബത്ത് ജോബിൻ ഇടവകയിലെ Media Team ൽ സജീവ പ്രവർത്തക ആണ്.
ജോബിൻ്റെ മാതാവ് , എൽസി 1982 ലും പിതാവ് മത്തായി 1992 ലും കർത്താവിൽ നിദ്ര പ്രാപിച്ചു .
വീട്ടുപേര് :ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് : ജോബിൻ മത്തായി
കുടുംബാംഗങ്ങളുടെ എണ്ണം :4
കുടുംബ യൂണിറ്റ് : St. Mathew's
Contact number: 966542688901,7510280851
വീട്ടിലെ അംഗങ്ങൾ -
Jobin Mathai
Jainy Jobin
Elizabath Jobin
Angel Jobin
No comments:
Post a Comment