Sunday, February 11, 2024

Edappulavan ouseph Mathai & Family

LA FAMILIA

        വർഷങ്ങളായി കോട്ടപ്പടിയിൽ താമസിച്ചിരുന്ന മത്തായിയുടെയും ഫിലോമിനയുടെയും മൂത്ത മകനാണ് ഔസേപ്പ്. ഔസേപ്പ്, അങ്കമാലി കരയാംപറമ്പ് ഇടവകയിലെ ഗോപുരത്തിങ്കൽ  വർക്കിയുടെയും, ത്രേസ്യാമ്മയുടെയും മകളായ ആനിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കൾ റെന്നി,നിഷ.

റെന്നി , ഇടുക്കി  കുത്തുപാറ ഇടവക കാക്കനാട് മൈക്കിളിൻ്റെയും ആനിയുടെയും മകളായ നോസ്മിയെ  വിവാഹം കഴിച്ചു. റെന്നി - നോസ്മി ദമ്പതികൾക്ക്   മൂന്ന് മക്കൾ , ബേസിൽ, നിർമൽ, ആൻ മരിയ.


മൂന്നുപേരും കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ പഠിക്കുന്നു.
റെന്നിയും  നോസ്മിയും കോട്ടപ്പടിയിൽ, മരിയ ബേക്കറി & ഹോട്ടൽ,  നടത്തുന്നു. ബേസിൽ അൾത്താര ബാലനായും കൊയർ ടീമിലും മിഷൻ ലീഗിലും സജീവമായി പ്രവർത്തിക്കുന്നു.നിർമ്മൽ അൾത്താര ബാലനായി സേവനം ചെയ്യുന്നു .

 നീണ്ടപാറ ഇടവകയിലെ സെബാസ്റ്റ്യൻ്റെയും ചിന്നമ്മയുടെയും മകനായ ബെന്നി  നിഷയെ വിവാഹം കഴിച്ചു. ബെന്നി - നിഷ ദമ്പതികൾക്ക് രണ്ടു മക്കൾ - എബിൻ ,  എൽബിൻ.    രണ്ടുപേരും വിദ്യാർത്ഥികൾ ആണ്. 



വീട്ടുപേര് : ഇടപ്പുള്ളവൻ
കുടുംബനാഥൻ്റെ  പേര് : ഔസഫ് ഇ.എം.
കുടുംബാംഗങ്ങളുടെ എണ്ണം: 7
കുടുംബ യൂണിറ്റ് : St. Mathews 
Contact Number : 9961637116, 9400943955.

കുടുംബാംഗങ്ങൾ -

ഔസഫ് ഇ.എം,
ആനി ഔസേപ്പ്,
റെന്നി ഇ.ഒ, 
നോസ്മി റെന്നി,
ബേസിൽ റെന്നി, 
നിർമൽ റെന്നി,
ആൻ മരിയ റെന്നി.

No comments:

Post a Comment