Monday, February 12, 2024

Inchackal Paulose Varkey & Family

LA FAMILIA

       ഇഞ്ചക്കൽ വർക്കി മറിയാമ്മ ദമ്പതികളുടെ മകനാണ് പൗലോസ്. കാഞ്ഞൂർ St. Mary's Forona Church ഇടവക, പാലാട്ടി പൗലോസ് മറിയം ദമ്പതികളുടെ മകൾ റോസ്‌ലി ആണ് പൗലോസിൻ്റെ  ഭാര്യ.


     പൗലോസ് - റോസ്‌ലി ദമ്പതികൾക്ക് രണ്ടു മക്കൾ. പ്രവീൺ, ബിബിൻ. പ്രവീൺ, കോതമംഗലം അങ്കമാലി റൂട്ടിൽ ബസ് കണ്ടക്ടർ ആയി ജോലി ചെയ്യുന്നു. അങ്കമാലി കിടങ്ങൂർ കരുമത്തി വീട്ടിൽ പൗലോസ് മേരി ദമ്പതികളുടെ മകൾ നിക്സി ആണ് പ്രവീണിൻ്റെ  ഭാര്യ. നിക്സി നേഴ്സ് ആയി സൗദിയിൽ ജോലി ചെയ്യുന്നു.പ്രവീൺ - നിക്സി ദമ്പതികൾക്ക്  മൂന്നു മക്കൾ. റയാൻ പ്രവീൺ, റെയ്ഹാൻ പ്രവീൺ, റിയോണ റോസ് പ്രവീൺ.



 ബിബിൻ കുവൈറ്റിൽ ഫിസിയതെറാപ്പിസ്റ് ആയി ജോലി ചെയ്യുന്നു. മാലിപ്പാറ ഇടവക കണ്ണംകല്ലേൽ ബെന്നി ബീന ദമ്പതികളുടെ മകൾ ബിനിത ആണ് ബിബിൻ്റെ  ഭാര്യ. ബിനിത ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.

വീട്ടുപേര് : ഇഞ്ചക്കൽ
കുടുംബനാഥൻ്റെ  പേര് : പൗലോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 9
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9744815822, 8129179648, 9847175463.

കുടുംബാംഗങ്ങൾ -

വർക്കി പൗലോസ്,
 റോസ്‌ലി പൗലോസ്, 
പ്രവീൺ പൗലോസ്, 
നിക്സി പ്രവീൺ , 
റയാൻ പ്രവീൺ, 
റെയ്‌ഹാൻ പ്രവീൺ 
റിയോണ റോസ് പ്രവീൺ   ,
 ബിബിൻ പൗലോസ്, 
ബിനിത ബിബിൻ.

No comments:

Post a Comment