LA FAMILIA
കോതമംഗലം രൂപത ഈസ്റ്റ് മാറാടി St. George ഇടവക, പറമ്പേൽ പരേതരായ വർക്കി - അന്നക്കുട്ടി ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയ മകനാണ് ജോബി. സൗദി അറേബ്യയിൽ ജോബി ജോലി ചെയ്യുന്നു . 2007 നവംബർ 1 നു കോട്ടപ്പടി ഇടവക മുടവംകുന്നേൽ പരേതനായ മത്തായി - റോസിലി ദമ്പതികളുടെ രണ്ടാമത്തെ മകൾ ജെയ്‌സ് നെ വിവാഹം ചെയ്തു .
ജോബി - ജെയ്‌സ് ദമ്പതികൾക്ക് രണ്ട് മക്കൾ ജെബിൻ എൽബിൻ . ഇരുവരും വിദ്യാർത്ഥികൾ
ജെയ്‌സ് സൗദി അറേബ്യയിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നു , ഇപ്പോൾ, കോതമംഗലം " എൻ്റെ നാട് " പാലിയേറ്റീവ്ൽ ജോലി ചെയ്യുന്നു . ജോബിയും കുടുംബവും 2017 ഏപ്രിലിൽ കോട്ടപ്പടിയിലേക്ക് താമസം മാറുകയും
St . Sebastian's ഇടവകയുടെ ഭാഗമാവുകയും ചെയ്തു.
വീട്ടുപേര് : പറമ്പേൽ
കുടുംബ നാഥൻ്റെ പേര് : ജോബി ജോർജ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുബ യൂണിറ്റ് : Mother Theresa
Contact Number : 7907477924
കുടുംബാംഗങ്ങൾ :
ജോബി ജോർജ്ജ്,
ജെയ്‌സ് ജോബി,
ജെബിൻ ജോബി,
എൽബിൻ ജോബി.
No comments:
Post a Comment