LA FAMILIA
1951 ൽ മുവാറ്റുപുഴ പെരിങ്ങഴ ഇടവകയിൽ നിന്ന് കോട്ടപ്പടി പ്ലാമുടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് മാത്യുവിൻ്റെത്. ജോസഫ് - ഏലികുട്ടി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ മകനാണ് മാത്യു ജോസഫ്. പെരുമ്പല്ലൂർ ഇടവക നിരവത്ത് ജോസഫ് - അന്നക്കുട്ടി ദമ്പതികളുടെ മകൾ റോസി ആണ് മാത്യുൻ്റെ ഭാര്യ. ഇവർക്ക് നാലു മക്കൾ.
വീട്ടുപേര് : ചേറ്റൂർ
കുടുംബനാഥൻ്റെ പേര് : മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Antony
Contact Number : 8547826277
കുടുംബാംഗങ്ങൾ -
മാത്യു,
റോസി മാത്യു,
ജോസ് മാത്യു,
ജോസ്മി ജോസ്,
എൽന മാത്യു.
No comments:
Post a Comment