Thursday, February 22, 2024

Vattekattukandam Baby & Family


LA FAMILIA

                      രാമപുരം കുണുഞ്ഞി എന്ന സ്ഥലത്ത് നിന്ന് ഏലമ്മ -അഗസ്റ്റിൻ ദമ്പതികൾ കോട്ടപ്പടിയിൽ താമസമാക്കി. ഏലമ്മ - അഗസ്റ്റിൻ ദമ്പതികൾക്ക് അഞ്ചു മക്കളായിരുന്നു. ഇതിലെ നാലാമത്തെ മകനാണ് ബേബി .

                   1986 ജൂലൈ 7 ന് അയ്മുറി ചെട്ടിയാക്കുടി ഉലഹന്നാൻ അന്നമ്മ മകൾ ലില്ലിയെ ,  ബേബി വിവാഹം ചെയ്തു.   

  ബേബി - ലില്ലി ദമ്പതികളുടെ മകൻ , വൈദികനായി , എം. എസ്, എഫ്. എസ് . സഭയിൽ, ആസാമിൽ സേവനമനുഷ്ഠിക്കുന്നു. 2016 ജനുവരി 1- നാണ് ഫാദർ ലിബിൻ തിരുപ്പട്ടം സ്വീകരിച്ചത്.  നീണ്ട കാലയളവിനു  ശേഷം കോട്ടപ്പടി ഇടവകയ്ക്ക് ലഭിച്ച വൈദികനാണ് ഫാദർ ലിബിൻ.

ബേബി - ലില്ലി ദമ്പതികളുടെ മകൾ ചിഞ്ചുവിനെ പെരുമണ്ണൂർ മുക്കത്ത് ജോസ് - സെലിൻ ദമ്പതികളുടെ മകൻ അനിൽ വിവാഹം കഴിച്ചു. ചിഞ്ചു വെളിയൽച്ചാൽ സെൻറ് ജോസഫ് സ്കൂളിൽ ടീച്ചറായി ജോലി നോക്കുന്നു. അനിൽ - ചിഞ്ചു ദമ്പതികൾക്ക് രണ്ടു കുട്ടികളാണ് Anton , Agustin .   Anton   നാലാം ക്ലാസിൽ പഠിക്കുന്നു. Agustin രണ്ടാം ക്ലാസിൽ പഠിക്കുന്നു.

       ബേബി പള്ളിയുടെ കപ്യാർ ആയി സേവനമനുഷ്ഠിക്കുന്നു.


 വീട്ടുപേര് : വട്ടേക്കാട്ടുകണ്ടം

കുടുംബനാഥൻ്റെ  പേര് : ബേബി

കുടുംബാംഗങ്ങളുടെ എണ്ണം :3

കുടുംബയൂണിറ്റ് : St. Domenic Savio,

കോൺടാക്ട് നമ്പർ :+91 95445 73255

 കുടുംബാംഗങ്ങൾ - 

ബേബി,

ലില്ലി,

ഫാദർ ലിബിൻ


No comments:

Post a Comment